‘മുഖത്തെ വരകളും ചുളിവുകളും മാറും’: ഇനി പ്രായം പറയില്ല, ചെറുപ്പമാകാന്‍ ഏലയ്ക്കാ വെള്ളം മതി! The Beauty Secrets of Cardamom
ഏലയ്ക്ക സുഗന്ധവ്യഞ്ജനമെന്നതിലുപരി ചർമ്മത്തിന്റെ ആരോഗ്യത്തിനും തിളക്കം വർദ്ധിപ്പിക്കുന്നതിനും ഏറെ ഗുണകരമാണ്; ഇതിലടങ്ങിയിരിക്കുന്ന ധാരാളം ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും ചർമ്മത്തിലെ വരൾച്ചയും ചുളിവുകളും കുറച്ച് പ്രായം കുറഞ്ഞതായി തോന്നാൻ സഹായിക്കുന്നു, കൂടാതെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും ഇത് ഉത്തമമാണ്. ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിച്ച് മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും ചർമ്മത്തിന് തിളക്കവും ആരോഗ്യവും നൽകാനും സഹായിക്കും, നാലോ അഞ്ചോ ഏലയ്ക്ക ചതച്ച് വെള്ളത്തിലിട്ട് 5-10 മിനിറ്റ് തിളപ്പിച്ച ശേഷം അരിച്ചെടുത്ത് തേൻ ചേർത്ത് കുടിക്കുന്നതാണ് ഏലയ്ക്ക വെള്ളം തയ്യാറാക്കേണ്ട വിധം.

പായസത്തിലും പലഹാരങ്ങളിലുമൊക്കെ നല്ല മണവും ഗുണവും കിട്ടാന്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. എന്നാല്‍ ഭക്ഷണത്തില്‍ മാത്രമല്ല, ചര്‍മ്മത്തിന്റെ തിളക്കം കൂട്ടാനും അടുക്കളയിലെ ഈ കുഞ്ഞന്‍ ഏലയ്ക്ക ബെസ്റ്റാണ്. ധാരാളം ആന്റി ഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയ ഏലയ്ക്കയ്ക്ക് എണ്ണിയാല്‍ തീരാത്തത്ര ഗുണങ്ങളുണ്ട്.
ഏലയ്ക്ക കൊണ്ടുള്ള ബ്യൂട്ടി ടിപ്സ്
. ദിവസവും ഏലയ്ക്ക ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചർമത്തിന്റെ ആരോഗ്യത്തിനും നിറം വയ്ക്കാനും സഹായിക്കും. മുഖത്തെ വരകളും ചുളിവുകളുമൊക്കെ വേഗത്തിൽ മാറ്റുന്നു. അതുവഴി പ്രായം കുറച്ചു തോന്നിക്കാന്‍ ഏലയ്ക്ക വെള്ളത്തിന് സാധിക്കും.
. ചർമത്തിലെ വിഷാംശം പുറത്തുകളയാൻ മികച്ചതാണ് ഏലയ്ക്ക. ഇതിലെ ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിലെ മൂത്രത്തിന്റെ അളവ് കൂട്ടുകയും വിഷാംശങ്ങളെ വേഗത്തിൽ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. ഇതുവഴി മുഖം നന്നായി തിളങ്ങുകയും ആരോഗ്യമുള്ള ചർമം ഉണ്ടാവുകയും ചെയ്യും.
. ശരീരത്തിലെ രക്തയോട്ടം കൂട്ടാൻ വളരെ നല്ലതാണ് ഏലയ്ക്ക. രക്തയോട്ടം മെച്ചപ്പെടുന്നതോടെ ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ആവശ്യത്തിനു പോഷകങ്ങളും ഓക്സിജനും ലഭിക്കുന്നു. മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാവുന്നു.
ഏലയ്ക്ക വെള്ളം തയാറാക്കുന്ന വിധം
നാലോ- അഞ്ചോ ഏലയ്ക്ക എടുത്തു നന്നായി ചതയ്ക്കുക. ശേഷം വെള്ളം തിളയ്ക്കുമ്പോൾ അതിലേക്ക് ഈ ഏലക്ക പൊടി ചേർക്കുക. ചെറുതീയിൽ 5-10 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുത്ത ശേഷം തണുപ്പിച്ചോ, ചെറുചൂടോടെയോ ഏലയ്ക്ക വെള്ളം കുടിക്കാം. കൂടുതല്‍ ഗുണത്തിനായി ഒര ടീസ്പൂൺ തേൻ കൂടി ചേർത്ത് കുടിക്കാവുന്നതാണ്.