‘കാപ്പിപ്പൊടിയും കറ്റാർവാഴ ജെല്ലും ചുളിവുകള്‍ അകറ്റും’; ചെറുപ്പമായിരിക്കാന്‍ 4 ഫെയ്സ്പാക്കുകൾ Coffee Power: Natural Face Masks
മുഖത്തെ ചുളിവുകളും കറുത്തപാടുകളും അകറ്റി ചർമ്മത്തെ സംരക്ഷിക്കാൻ കാപ്പിപ്പൊടി ഫലപ്രദമാണെന്നും, ഇതിൽ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ലേഖനം പറയുന്നു. തിളക്കമുള്ള ചർമ്മത്തിനായി വെളിച്ചെണ്ണ, പഞ്ചസാര, കാപ്പിപ്പൊടി എന്നിവ ചേർത്തുള്ള ഫെയ്സ്പാക്ക് 15 മിനിറ്റിന് ശേഷം കഴുകി കളയണം. അതുപോലെ, കാപ്പിപ്പൊടിയും ഒലിവ് ഓയിലും/പാലും ചേർത്തുള്ള പാക്ക് 20 മിനിറ്റിന് ശേഷം കഴുകി കളയുന്നത് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്യാവുന്നതാണ്. കാപ്പിപ്പൊടിയും റോസ് വാട്ടറും ചേർത്തുള്ള പാക്ക് 15 മിനിറ്റിന് ശേഷം കഴുകി കളയാം, കറ്റാർവാഴ ജെല്ലും കാപ്പിപ്പൊടിയും ചേർത്ത പാക്ക് 15 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി വൃത്തിയാക്കാമെന്നും വിവിധ ഫെയ്സ്പാക്കുകൾ ലേഖനത്തിൽ വിശദീകരിക്കുന്നു.

മുഖത്തെ ചുളിവുകളും കറുത്തപാടുകളും അകറ്റി ചര്‍മ്മത്തെ സംരക്ഷിക്കാന്‍ കാപ്പിപ്പൊടിയെ കൂട്ടുപിടിക്കാം. കാപ്പിയിൽ ആന്റിഓക്‌സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ചര്‍മം തിളങ്ങാന്‍ 4 കാപ്പിപ്പൊടി ഫെയ്സ്പാക്കുകള്‍
. വെളിച്ചെണ്ണയും കാപ്പിപ്പൊടിയും പഞ്ചസാരയും കൊണ്ടുളള ഫെയ്സ്പാക്കാണിത്. വെളിച്ചെണ്ണ ചൂടാക്കിയശേഷം അതിലേയ്ക്ക് അല്പം കാപ്പിപ്പൊടിയും പഞ്ചസാരയും ചേർത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.
. കാപ്പിപ്പൊടിയും ഒലിവ് ഓയിലും കൊണ്ടുളള ഫെയ്സ്പാക്കാണിത്. അല്പം കാപ്പിപ്പൊടി ഒലീവ് ഓയിലിലോ പാലിലോ യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ശേഷം 20 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.
. കാപ്പിപ്പൊടിയും റോസ് വാട്ടറും കൊണ്ടുളള ഫെയ്സ്പാക്കാണിത്. ഒരു സ്പൂൺ കാപ്പിപ്പൊടിയും അല്പം റോസ് വാട്ടറും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.
. കാപ്പിപ്പൊടിയും കറ്റാർവാഴ ജെല്ലും കൊണ്ടുളള ഫെയ്സ്പാക്കാണിത്. 1 സ്പൂൺ കാപ്പിപ്പൊടിയും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിട്ട് നേരം മസാജ് ചെയ്യുക. ശേഷം മുഖം കഴുകി വൃത്തിയാക്കുക.