ഓറഞ്ച് നീരും പാലും ചേര്‍ത്തു മുഖത്ത് പുരട്ടിയാലോ? ചര്‍മം തിളങ്ങാന്‍ ചില പൊടിക്കൈകൾ Orange Face Packs for Glowing Skin
മുഖത്തിന് തിളക്കവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഓറഞ്ച് കൊണ്ടുള്ള ചില നാടൻ പൊടിക്കൈകളാണ് ഈ ലേഖനത്തിൽ വിശദീകരിക്കുന്നത്. വൈറ്റമിൻ സി ധാരാളമുള്ള ഓറഞ്ച്, ചർമത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാനും ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവയെ അകറ്റാനും സഹായിക്കുന്നു. ഓറഞ്ച് തൊലി പൊടിച്ചതും മഞ്ഞളും തേനും ചേർത്തുള്ള ഫേസ്പാക്ക് മുഖകാന്തി വർദ്ധിപ്പിക്കുകയും കഴുത്തിലെ കറുപ്പ് മാറാനും ഉപകരിക്കും. അതുപോലെ, ഓറഞ്ച് ജ്യൂസും തൈരും ചേർത്തുള്ള മിശ്രിതം മുഖത്തെ കരുവാളിപ്പ് അകറ്റി ചർമത്തിന് തിളക്കം നൽകുകയും മുഖക്കുരു പാടുകളെ മാറ്റുകയും ചെയ്യും. ഓറഞ്ച് നീരും പാലും ചേർത്തുള്ള ഫേസ്പാക്കും ചർമത്തിന്റെ മൃദുത്വം നിലനിർത്താൻ ഉത്തമമാണ്.

ചർമത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാന്‍ കഴിവുള്ള പഴമാണ് ഓറഞ്ച്. ഇതില്‍ വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും. ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ നീക്കം ചെയ്യാൻ സഹായിക്കും. മുഖം തിളങ്ങാന്‍ സഹായിക്കുന്ന ഓറഞ്ച് കൊണ്ടുള്ള ചില പൊടിക്കൈകൾ പരിചയപ്പെടാം.
ഓറഞ്ച് നീരും മഞ്ഞളും
ചർമത്തിനേറെ ഗുണം ചെയ്യുന്ന ഒന്നാണ് മഞ്ഞൾ. നല്ല തിളക്കം തരുമെന്ന് മാത്രമല്ല ചർമത്തിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഈ ഫെയ്സ്പാക്ക് തയാറാക്കാനായി ഒരു സ്‌പൂൺ ഓറഞ്ച് തൊലി പൊടിച്ചതും ഒരു സ്‌പൂൺ മഞ്ഞൾപ്പൊടിയും അൽപം തേനും ചേർത്ത് നന്നായി യോജിപ്പിക്കുക. അതിനുശേഷം ഇത് മുഖത്ത് പുരട്ടുക. ചർമത്തിനു മാത്രമല്ല കഴുത്തിലെ കറുപ്പ് പൂർണമായും മാറ്റാൻ ഈ ഫെയ്സ്‌പാക്ക് സഹായിക്കും.
ഓറഞ്ച് ജ്യൂസും തൈരും
ചർമത്തിന്റെ തിളക്കത്തിനു മികച്ച പ്രതിവിധിയാണ് തൈര്. ഇതിനായി ഒരു സ്‌പൂൺ ഓറഞ്ച് ജ്യൂസും അൽപം തൈരും ചേർത്ത് നല്ല കട്ടിയുള്ള പരുവത്തിലാക്കി മുഖത്തു പുരട്ടുക. മുഖത്തെ കരുവാളിപ്പ് മാറി ചർമം തിളങ്ങാൻ ഇത് നിങ്ങളെ സഹായിക്കും. കൂടാതെ മുഖക്കുരു വന്നതിന്റെ പാടുകൾ മാറ്റാനും ഈ ഫെയ്സ്‌പാക്ക് നല്ലതാണ്.
ഓറഞ്ച് നീരും പാലും
ഓറഞ്ച് നീരും പാലും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും മുഖകാന്തിക്ക് ഗുണകരമാണ്. ഇത് മൃതകോശങ്ങള്‍ അകറ്റി ചര്‍മത്തെ സുന്ദരമാക്കും. ഓറഞ്ച് തൊലി പൊടിച്ച് പാലിനൊപ്പം ചേര്‍ത്ത് മുഖത്ത് തേയ്ക്കുന്നതും ചര്‍മത്തിന്റെ മൃദുത്വം നിലനിര്‍ത്തും.