മുഖവും കൈകളും സുന്ദരമായിരിക്കെ തന്നെ കാൽപ്പാദങ്ങളിലെ വരൾച്ച ഒരു പരിധി വരെ സൗന്ദര്യത്തെ ബാധിക്കാം. ഇത് പരിഹരിക്കാനായി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കുളി കഴിഞ്ഞ് അധികം വൈകാതെ, മൂന്ന് മിനിറ്റിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുന്നത് വളരെ ഫലപ്രദമാണ്. സോപ്പുകളുടെ ഉപയോഗം കുറച്ച് ന്യൂട്രൽ സോപ്പുകളോ സോപ്പ് രഹിത ലായനികളോ ഉപയോഗിക്കുന്നത് വരൾച്ചയെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ പുരട്ടാൻ സാധിക്കാത്തവർക്ക് വെളിച്ചെണ്ണ ഫലപ്രദമായ ഒരു ഉപാധിയാണ്. ഉപ്പൂറ്റി വിണ്ടുകീറൽ പോലുള്ള പ്രശ്നങ്ങൾക്ക് ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ മുക്കിവെക്കുന്നത് നല്ല ഫലം നൽകും. ഈ രീതികളൊന്നും ഫലം കാണുന്നില്ലെങ്കിൽ ഡോക്ടറെ സമീപിച്ച് നിർദ്ദിഷ്ട ലോഷനുകളും ഓയിന്റ്മെന്റുകളും ഉപയോഗിക്കുന്നത് വരൾച്ചയെ തടയാൻ സഹായിക്കും. കാൽ വൃത്തിയാക്കുന്നതിനായി കല്ലുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്, ഇത് പാദങ്ങളെ കൂടുതൽ പരുക്കനാക്കാൻ മാത്രമേ ഉപകരിക്കൂ.

മുഖവും കൈകളും സുന്ദരമാണെങ്കിലും കാൽപാദങ്ങൾ വരണ്ടിരിക്കുന്ന അവസ്ഥ എത്ര ബുദ്ധിമുട്ടാണല്ലേ. ചർമം തിളങ്ങിയാലും കാൽപാദങ്ങളിലെ വരൾച്ച ആത്മവിശ്വാസം തകർക്കും. കാലുകൾ വരണ്ടിരിക്കുന്നതിന് പല കാരണങ്ങൾ ഉണ്ട്. മികച്ച ശ്രദ്ധയും പരിചരണവും ലഭിച്ചാൽ മാത്രമേ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകൂ... 

ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം;

ADVERTISEMENT

∙ കുളി കഴിഞ്ഞ് മൂന്നു മിനിറ്റിനുള്ളിൽ മോയിസ്ച്വറൈസർ പുരട്ടുക. ജലാംശമുള്ളപ്പോൾ മോയിസ്ച്വറൈസർ പുരട്ടുന്നത് കൂടുതൽ ഫലം നൽകും എന്നതിനാലാണ് ഇങ്ങനെ ചെയ്യേണ്ടത്.

∙ സോപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. ന്യൂട്രൽ സോപ്പുകളോ, സോപ്പ് - ഫ്രീ സൊല്യൂഷനുകളോ ഉപയോഗിച്ചാൽ വരൾച്ച കുറയ്ക്കാം.

ADVERTISEMENT

∙ കുളി കഴിഞ്ഞ് മോയിസ്ച്വറൈസർ പുരട്ടാനാകാത്തവർ വെളിച്ചെണ്ണ ഉപയോഗിക്കണം. കുളിക്കുന്നതിനു മുന്‍പ് വെളിച്ചെണ്ണ തേച്ചാലും കുളി കഴിഞ്ഞ് പുരട്ടണം.

∙ ഉപ്പൂറ്റിയിൽ വിണ്ടുകീറൽ ഉണ്ടെങ്കിൽ ചെറുചൂടുവെള്ളത്തിൽ ഉപ്പിട്ട് കാലുകൾ 20 മിനിറ്റു നേരം അതിൽ മുക്കി വയ്ക്കുക. ഇതിനുശേഷം കാൽ തുടച്ച് മോയിസ്ച്വറൈസർ പുരട്ടാം.

ADVERTISEMENT

∙ വരൾച്ച രൂക്ഷമാണെങ്കില്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. അവർ നിർദേശിക്കുന്ന ഓയിന്റ്മെന്റുകളും ലോഷനുകളും ഉപയോഗിക്കുന്നത് വരൾച്ച തടയാൻ സഹായിക്കും.

∙ വൃത്തിയാക്കാനായി കാൽ കല്ലിൽ ഉരയ്ക്കുന്നവരുണ്ട്. ഇതു ശരിയായ പ്രവണതയല്ല. കാൽപാദം പരുക്കനാകാനേ ഇത് സഹായിക്കൂ. ഈ ശീലമുണ്ടെങ്കിൽ അതൊഴിവാക്കാം.

Tips for Dry Feet: How to Restore Foot Softness:

Dry feet can be a significant confidence breaker despite having beautiful hands and face. This article provides practical tips to regain the beauty of your feet, emphasizing regular moisturizing within three minutes of bathing while skin is still damp. Minimizing the use of harsh soaps and opting for neutral or soap-free alternatives can help reduce dryness. Coconut oil is recommended as an alternative moisturizer, to be applied both before and after bathing. For cracked heels, soaking feet in warm water with salt for 20 minutes before moisturizing is suggested. Severe dryness may warrant consulting a doctor for prescribed ointments and lotions. The article also advises against scrubbing feet with rough stones, as this can exacerbate roughness.

ADVERTISEMENT