‘ഓറഞ്ചു മുറിച്ച് മുഖത്തു മസാജ്, തടിപ്പ് മാറ്റും ഐസ് ക്യൂബ്സ്’; മുഖകാന്തി വര്ധിപ്പിക്കാന് വീട്ടിലുണ്ട് പൊടിക്കൈകള് Natural Skincare Tips for Glowing Skin at Home
ബ്യൂട്ടിപാര്ലറുകളില് പോകാതെ തന്നെ വീട്ടിലുളള സാധനങ്ങള് ഉപയോഗിച്ച് ചര്മകാന്തി വര്ധിപ്പിക്കാനുള്ള ലളിതമായ വഴികളാണ് ഇന്റര്നെറ്റില് ചര്ച്ചയാകുന്നത്. വൈറ്റമിന് സി അടങ്ങിയ ഓറഞ്ച് രാത്രി മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നതും പഴുത്ത പപ്പായ മുഖത്ത് തേക്കുന്നതും ചര്മത്തിന് തിളക്കം നല്കാന് സഹായിക്കും. ചര്മത്തിലെ ജലാംശം നിലനിര്ത്താന് ഫെയ്സ് മാസ്കുകളും മോയ്സ്ചറൈസറുകളും ഉപയോഗിക്കാം. വൈകി ഉണരുന്ന ശീലം മാറ്റുന്നതും കണ്ണിനടിയില് ഐസ് ക്യൂബ്സ് വെക്കുന്നതും ഉറക്കക്ഷീണം അകറ്റി മുഖത്തിന് ഉന്മേഷം നല്കാന് സഹായിക്കും. കൂടാതെ, വാലിട്ടെഴുതുന്ന മേക്കപ്പ് രീതികള് മുഖത്തിന് മൊത്തത്തില് ഒരു പ്രത്യേക പ്രസരിപ്പും ആകര്ഷണവും നല്കുകയും ചെയ്യും.

ബ്യൂട്ടിപാര്ലറുകളില് പോയി സമയം മെനക്കെടുത്താന് മടിയുള്ളവരോട്, നിങ്ങളുടെ വീട്ടില് തന്നെയുണ്ട് ചര്മകാന്തിക്കുള്ള പൊടിക്കൈകള്. പാര്ശ്വഫലങ്ങളില്ലാത്ത വളരെ സിംപിളായ എന്നാല് ഫലപ്രദമായ ചില വഴികളിതാ...
. മുഖകാന്തി വര്ധിപ്പിക്കാന് അത്യുത്തമമാണ് ഓറഞ്ച്. വൈറ്റമിന് സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് കാരണം. തലേ ദിവസം രാത്രം ഓറഞ്ച് മുറിച്ച് മുഖത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. അതുപോലെതന്നെ ചര്മത്തിന് നല്ലതാണ് പപ്പായയും. നന്നായി പഴുത്ത പപ്പായ ഉടച്ച് മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക. പിറ്റേന്ന് രാവിലെ മുഖത്ത് കാണാം പപ്പായ മാജിക്.
. മുഖകാന്തിക്ക് വില്ലന് ചര്മത്തിലെ ജലാംശത്തിന്റെ കുറവാണ്. അത് പരിഹരിക്കാന് ഫെയ്സ് മാസ്കുകള് സഹായിക്കും. ഓരോരുത്തരുടെയും ചര്മത്തിന് ചേരുന്നത് കണ്ടെത്തി ഉപയോഗിക്കണമെന്ന് മാത്രം. ഫെയ്സ് മാസ്ക് മുഖത്തണിഞ്ഞു രാത്രി കിടക്കുക. രാവിലെ അല്പം നനവോടെ തന്നെ മോയ്സ്ചറൈസര് ക്രീം ഉപയോഗിക്കുന്നത് ചര്മത്തെ വരള്ച്ചയില് നിന്നും തടയും.
. വൈകി ഉണരുന്നതും മുഖസൗന്ദര്യത്തിന് വില്ലനാണ്. ഉറക്കക്ഷീണം മുഖത്ത് നിന്ന് മാറാന് അല്പം സമയമെടുക്കുമെന്നതിനാല്, എന്തെങ്കിലും പരിപാടികള് ഉള്ളപ്പോള് നേരത്തെ ഉണരുന്നതാണ് നല്ലത്. അത് കണ്ണകുകള്ക്കും നല്ലതാണ്. ഇനി വൈകി ഉണര്ന്നാലും ഉഷാറാകാന് വഴിയുണ്ട്. കണ്ണിനടിയില് ഐസ് ക്യൂബ്സ് വച്ചാല് കണ്ണിനടിയിലെ തടിപ്പ് മാറും. സ്ഥിരമായി മുഖത്ത് മസാജ് ചെയ്യുന്നതും നല്ലതാണ്.
. കണ്ണെഴുത്തിനും മുഖ സൗന്ദര്യത്തിനും തമ്മില് നല്ല ബന്ധമുണ്ടെന്ന് അറിയാമല്ലോ.. വാലിട്ടെഴുതിയാല് അത് മുഖത്തിന് മൊത്തത്തില് ഒരു പ്രസരിപ്പ് നല്കും. വിങ്ഡ് ഐ ലുക്ക് എല്ലാക്കാലത്തും എല്ലാ നാട്ടിലും സൗന്ദര്യം തന്നെയാണ.വൃത്തിയുള്ള കൃത്യമായ വിങ്ഡ് ഐ കിട്ടാന് കട്ടിയുള്ള കാര്ഡുകള് കണ്കോണുകളില് വച്ച് വരയ്ക്കാം.