മുടിയുടെ ആരോഗ്യത്തിന് പുറമെ മുഖകാന്തി വര്‍ധിപ്പിക്കുന്നതിനും ചെമ്പരത്തി ഏറെ മികച്ചതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന് യുവത്വവും ഇലാസ്റ്റിസിറ്റിയും നല്‍കുന്നു. ചെമ്പരത്തിയിലുള്ള മാലിക് ആസിഡ്, സിട്രിക് ആസിഡ് എന്നിവ ചര്‍മത്തിലെ ചുളിവുകള്‍, ഹൈപ്പര്‍ പിഗ്മെന്റേഷന്‍, മൃതകോശങ്ങള്‍ എന്നിവ അകറ്റി ചര്‍മം വൃത്തിയാക്കാന്‍ സഹായിക്കുന്നു. കൂടാതെ, ഇതിലെ പ്രകൃതിദത്ത ബ്ലീച്ചിങ് ഗുണങ്ങളും ഈര്‍പ്പവും യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ മുഖത്തിന് തിളക്കവും മൃദുത്വവും നല്‍കാന്‍ ഉത്തമമാണ്.

മുടിയുടെ ആരോഗ്യത്തിനായി കാലങ്ങളായി ഉപയോഗിച്ചു വരുന്ന ഔഷധ സസ്യമാണ് ചെമ്പരത്തി. എന്നാൽ മുടിക്ക് വേണ്ടി മാത്രമല്ല, മുഖകാന്തിക്കും ചെമ്പരത്തി ബെസ്റ്റ് ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? നിരവധി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ചർമത്തിന് ചെറുപ്പവും ഇലാസ്തികതയും നല്‍കാന്‍ ഏറെ നല്ലതാണ് ചെമ്പരത്തിപ്പൂവ്. ചര്‍മ കോശങ്ങള്‍ അയയാതെ പ്രായക്കുറവ്  തോന്നിപ്പിക്കാനും ചെമ്പരത്തി വളരെ നല്ലതാണ്.

ചുളിവുകൾ അകറ്റാം 

ADVERTISEMENT

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. അതേസമയം ചര്‍മത്തിന് മുറുക്കം, ഇലാസ്റ്റിസിറ്റി എന്നിവ നൽകുന്ന എന്‍സൈമായ ‘ഇലാസ്റ്റേസി’നെ സഹായിക്കുന്ന ഘടകമായും ചെമ്പരത്തി പ്രവർത്തിക്കുന്നു. ചര്‍മത്തിലുണ്ടാകുന്ന ഹൈപ്പര്‍ പിഗ്മെന്റേഷന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

തിളക്കത്തിന് 

ADVERTISEMENT

അള്‍ട്രാ വയലറ്റ് രശ്മികളുടെ അതിപ്രസരവും വെയിലുമെല്ലാമാണ് ചർമത്തിന്റെ തിളക്കം നശിപ്പിക്കുന്നത്. അതിനുള്ള പരിഹാരമാണ് ചെമ്പരത്തി മുഖത്തു തേക്കുന്നത്. ഇതിലെ സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ഏറെ ഗുണം നല്‍കുന്നു. ഇവ സ്‌കിന്‍ ടോണ്‍ നന്നാക്കുവാന്‍ സഹായിക്കുന്നു. ചെമ്പരത്തിയിലെ വഴുവഴുപ്പ് ചര്‍മ കോശങ്ങള്‍ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്നു. ഇത് ചര്‍മത്തിന് തിളക്കവും മൃദുത്വവും നല്‍കുന്നു. പ്രത്യേകിച്ചും സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ക്ക് ചെമ്പരത്തി ഏറെ നല്ലതാണ്. മുഖത്തിന് തിളക്കം, മൃദുത്വം, തുടിപ്പ് എന്നിവ നല്‍കാന്‍ ചെമ്പരത്തിയിലെ മ്യൂസിലേജ് ഗുണം സഹായിക്കുന്നു. 

പ്രകൃതിദത്ത ബ്ലീച്ചിങ് 

ADVERTISEMENT

ചെമ്പരത്തിയിൽ വീര്യം കുറഞ്ഞ ആസിഡുകളുണ്ട്. ഇവ ചര്‍മത്തിന് ബ്ലീച്ചിങ് ഇഫ്ക്ട് നല്‍കാന്‍ സഹായിക്കുന്നു. ഇത് ചര്‍മത്തിന് നിറം നല്‍കുന്നു. യാതൊരു ദോഷവും വരുത്താത്ത മാലിക് ആസിഡ്, സിട്രിക് ആസിഡ് പോലുളളവയാണ് ഇതിന് സഹായിക്കുന്നത്. കെമിക്കല്‍ ബ്ലീച്ചിങ്ങിന്റെ ദോഷം വരുത്തുന്നില്ലെന്ന് ചുരുക്കം. ഇവ ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കി ചര്‍മം വൃത്തിയാക്കുന്നു.

Amazing Skincare Benefits of Hibiscus Flowers:

Hibiscus is traditionally known for hair health, but it is equally beneficial for achieving glowing and youthful facial skin. Antioxidants present in hibiscus flowers help maintain skin elasticity and prevent premature aging signs. Wrinkles can be effectively reduced because hibiscus acts as a helpful agent for the elastin enzyme. Hyperpigmentation and skin dullness caused by ultraviolet rays and harsh sunlight are also remedied by this flower. Citric acid and malic acid found in hibiscus improve skin tone while providing natural moisture. The natural mucilage content gives the face a bright, soft, and supple appearance, making it ideal for sensitive skin. Mild acids in hibiscus provide a safe, natural bleaching effect without the harsh side effects of chemical bleaches. Dead skin cells are gently removed, ensuring the face remains clean, radiant, and healthy naturally.

ADVERTISEMENT