Friday 10 June 2022 11:12 AM IST : By സ്വന്തം ലേഖകൻ

‘നയൻതാരയ്ക്കു മലയാള സിനിമയിൽ ആരോടെങ്കിലും വാശിയുണ്ടോ?’: താരം അന്നു നൽകിയ മറുപടി

nayan-story-cover

നയൻതാര–വിഘ്നേശ് ശിവൻ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം.  പ്രിയതാരജോഡിക്ക് ആരാധക ലോകം മനസുനിറഞ്ഞ് ആശംസയർപ്പിക്കുകയാണ്.  ഇന്ത്യൻ സിനിമാ ലോകംഒന്നാകെ ഒഴുകിയെത്തിയ താര വിവാഹത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ വനിതയും വായനക്കാർക്കായി ചില സ്പെഷല്‍ മൊമന്റുകൾ പങ്കുവയ്ക്കുകയാണ്. തെന്നിന്ത്യയുടെ ലേഡീ സൂപ്പർ സ്റ്റാറായുള്ള നയൻതാരയുടെ വളർച്ച അടുത്തു നിന്നു കൊണ്ട ‘വനിത’ അവർക്കൊപ്പമുള്ള അസുലഭ നിമിഷങ്ങൾ വായനക്കാർക്കായി പങ്കുവയ്ക്കുകയാണ്. 2008ൽ നയൻതാര വനിതയ്ക്കായി അനുവദിച്ച അഭിമുഖം വായിക്കാം ചുവടെ.

1.

nayanthara.indd

2.

nayanthara.indd

3.

nayanthara.indd

4.

nayanthara.indd