ട്രഡീഷണൽ സാരിയിൽ അതിസുന്ദരിയായി ശിൽപ്പ

ബോളിവുഡ് താരസുന്ദരി ശിൽപ ഷെട്ടി ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ മറ്റു നടിമാരെക്കാളും മുൻപന്തിയിലാണ്. യോഗയും കഠിനമായ വ്യായാമവും കൃത്യമായ ഡയറ്റിംഗുമാണ് ശിൽപ്പയുടെ സൈസ് സീറോ സൗന്ദര്യത്തിന്റെ രഹസ്യം. വിവാഹിതയും അമ്മയുമായിട്ടും ശിൽപയുടെ സുന്ദരമായ ശരീരത്തോട് അസൂയ പുലർത്തുന്ന നടിമാരാണ്

അടുത്ത ദിവസം നടന്ന പ്രൈഡ് ഓഫ് കർണാടക അവാർഡുദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ശിൽപയുടെ വസ്ത്രമാണ് ഇൻസ്റ്റാഗ്രാമിൽ തരംഗമായത്. താരത്തിന്റെ സ്റ്റൈലിലാണ് കാണികളുടെ കണ്ണുടക്കി നിന്നത്. ചുവപ്പും കറുപ്പും ഗോൾഡനും വെള്ളയും ഇടകലർന്ന ട്രഡീഷണൽ സാരിയിൽ അതീവ സുന്ദരിയായിരുന്നു ശിൽപ. സാരിക്ക് പ്രത്യേക പ്രായമില്ലെന്നും എല്ലാക്കാലത്തും ഫാഷനബിൾ ആണെന്നുമാണ് ശിൽപ്പയുടെ പക്ഷം.