അടുത്ത ദിവസങ്ങളിൽ ധ്യാൻ ശ്രീനിവാസൻ വിവാഹിതനാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. വിവാഹവാർത്ത അച്ഛന്‍ ശ്രീനിവാസൻ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഏപ്രിൽ രണ്ടിന് വിവാഹനിശ്ചയം. ഏപ്രിൽ ഏഴിന് കണ്ണൂരിൽ വച്ചാണ് വിവാഹം. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന അർപ്പിതയാണ് വധു. സിനിമാ സുഹൃത്തുക്കൾക്കായി

അടുത്ത ദിവസങ്ങളിൽ ധ്യാൻ ശ്രീനിവാസൻ വിവാഹിതനാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. വിവാഹവാർത്ത അച്ഛന്‍ ശ്രീനിവാസൻ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഏപ്രിൽ രണ്ടിന് വിവാഹനിശ്ചയം. ഏപ്രിൽ ഏഴിന് കണ്ണൂരിൽ വച്ചാണ് വിവാഹം. തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലി ചെയ്യുന്ന അർപ്പിതയാണ് വധു. സിനിമാ സുഹൃത്തുക്കൾക്കായി ഏപ്രിൽ 10ന് എറണാകുളത്ത് വിരുന്നും ഒരുക്കിയിട്ടുണ്ട്.

ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ധ്യാനും അർപ്പിതയും വിവാഹിതരാകുന്നത്. ധ്യാൻ മറ്റൊരു മതത്തിൽ നിന്നും വിവാഹം കഴിക്കുന്നതിൽ തനിക്കോ ഭാര്യയ്ക്കോ യാതൊരു എതിർപ്പും ഇല്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി. ‘ഇത് അവരുടെ ആഗ്രഹമാണ്. അതല്ലേ ഏറ്റവം പ്രധാനം. അതിൽ നമ്മൾ ഇടപെടാൻ പാടില്ല’. അദ്ദേഹം പറ‍ഞ്ഞു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT