വെളിപാടിന്റെ പുസ്തകത്തിൽ വ്യത്യസ്ത ഗെറ്റപ്പിൽ അനൂപ് മേനോൻ
മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിൽ അനൂപ് മേനോൻ. വെളിപാടിന്റെ പുസ്തകം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ കോളജ് പ്രിന്‍സിപ്പലായാണ് മോഹൻലാൽ എത്തുന്നത്. മുടി പിന്നിലേക്ക് പരത്തി ചീകി കൊമ്പൻ മീശയും ചുവപ്പു കുറിയും അണിഞ്ഞു നിൽക്കുന്ന അനൂപ് മേനോന്റെ

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പിൽ അനൂപ് മേനോൻ. വെളിപാടിന്റെ പുസ്തകം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ കോളജ് പ്രിന്‍സിപ്പലായാണ് മോഹൻലാൽ എത്തുന്നത്. മുടി പിന്നിലേക്ക് പരത്തി ചീകി കൊമ്പൻ മീശയും ചുവപ്പു കുറിയും അണിഞ്ഞു നിൽക്കുന്ന അനൂപ് മേനോന്റെ ചിത്രം പുറത്തുവന്നു. ആദ്യമായാണ് ലാൽ ജോസ് ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നത്. മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടത്.
ബെന്നി പി. നായരമ്പലം തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജില്‍ ആരംഭിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. അന്നാ രാജനാണ്(അങ്കമാലി ഫെയിം) ഈ ചിത്രത്തിലെ നായിക.
പ്രിയങ്ക മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനൂപ് മേനോന്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍, ശരണ്യ, ശരത്കുമാര്‍ (അപ്പാനി രവി), അരുണ്‍ (ആനന്ദം ഫെയിം), സ്വപ്ന തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലണിനിരക്കുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ, റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, അനില്‍ പനച്ചൂരാന്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചയിതാക്കള്‍. സംഗീതം ഷാന്‍ റഹ്മാന്‍.