ബാഹുബലിയിലെ പൽവാൽദേവൻ കഥയിൽ വില്ലനാണെങ്കിലും ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ നായകനൊപ്പം ഈ വില്ലനെയും ആരാധനയോടെ നെഞ്ചിലേറ്റി. ബാഹുബലിക്ക് ശേഷം റാണ നായകനായെത്തുന്ന നേനേ രാജു നേനേ മന്ത്രിയുടെ കിടിലൻ ടീസർ പുറത്തിറങ്ങി. ടീസറിൽ മാസ് ലുക്കിൽ ആണ് റാണ എത്തുന്നത്. കൊലക്കയറിന് നേരെ നടന്നുവരുന്ന പ്രതി

ബാഹുബലിയിലെ പൽവാൽദേവൻ കഥയിൽ വില്ലനാണെങ്കിലും ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ നായകനൊപ്പം ഈ വില്ലനെയും ആരാധനയോടെ നെഞ്ചിലേറ്റി. ബാഹുബലിക്ക് ശേഷം റാണ നായകനായെത്തുന്ന നേനേ രാജു നേനേ മന്ത്രിയുടെ കിടിലൻ ടീസർ പുറത്തിറങ്ങി. ടീസറിൽ മാസ് ലുക്കിൽ ആണ് റാണ എത്തുന്നത്. കൊലക്കയറിന് നേരെ നടന്നുവരുന്ന പ്രതി പിന്നീട് കലിപ്പ് ഹീറോ ലുക്ക് കൈവരിക്കുന്നു. റാണയുടെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാകുമിതെന്നും രാഷ്ട്രീയ നേതാവിന്റെ വേഷമാകും റാണയുടേതെന്നും സൂചനയുണ്ട്.

പ്രേക്ഷകരുടെ പ്രതീക്ഷ വാനേളമുയർത്തുന്നതാണ് നേനേ രാജുവിന്റെ ഈ ടീസർ. ഒരു മിനുറ്റിൽ താഴെ ദൈർഘ്യമുളള ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. തേജയാണ് നേനേ രാജു നേനേ മന്ത്രി സംവിധാനം ചെയ്യുന്നത്.

ADVERTISEMENT

തേജയും റാണയും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കാജൽ അഗർവാൾ നായികയാകുന്ന ചിത്രം കാതറീൻ തെരേസ, നവദീപ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഡി.സുരേഷ് ബാബു നിർമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രദർശനത്തിനെത്തും.

ADVERTISEMENT
ADVERTISEMENT