സദസ്സിനോട് കൈകൂപ്പി നമസ്‌കാരം പറഞ്ഞ് കുഞ്ഞു അയാൻ! ചിത്രം വൈറൽ
തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന്റെ പുതിയ ചിത്രമാണ് ഡിജെ അഥവാ ദുവ്വാഡാ ജഗന്നാദം. സിനിമയുടെ ഓഡിയോ റിലീസ് ഞായറാഴ്ച ഹൈദരാബാദിൽ നടന്നു. പരിപാടിയിൽ അല്ലുവിനെ അദ്‌ഭുതപ്പെടുത്തി പ്രേക്ഷകരുടെ മനം കവർന്നത് അല്ലുവിനെ മകൻ അയാനായിരുന്നു. വേദിയിലെത്തിയപ്പോൾ സദസിനോട് കൈകൾ കൂപ്പി നമസ്‌കാരം പറഞ്ഞ കുഞ്ഞു അയാനാണ്

തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന്റെ പുതിയ ചിത്രമാണ് ഡിജെ അഥവാ ദുവ്വാഡാ ജഗന്നാദം. സിനിമയുടെ ഓഡിയോ റിലീസ് ഞായറാഴ്ച ഹൈദരാബാദിൽ നടന്നു. പരിപാടിയിൽ അല്ലുവിനെ അദ്‌ഭുതപ്പെടുത്തി പ്രേക്ഷകരുടെ മനം കവർന്നത് അല്ലുവിനെ മകൻ അയാനായിരുന്നു. വേദിയിലെത്തിയപ്പോൾ സദസിനോട് കൈകൾ കൂപ്പി നമസ്‌കാരം പറഞ്ഞ കുഞ്ഞു അയാനാണ് അച്ഛനെയും ആരാധകരെയും ഒരുപോലെ അതിശയിപ്പിച്ചത്. മകന്റെ ചിത്രം അല്ലു തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചു. അയാന്റെ ഈ പ്രവൃത്തി തന്നെ അതിശയിപ്പിച്ചുവെന്ന് താരം ട്വിറ്ററിൽ കുറിച്ചു.
സമൂഹ മാധ്യമങ്ങൾ മൂന്നു വയസ്സുകാരനായ അയാനെ ഏറ്റെടുത്തു കഴിഞ്ഞു. ഡിജെയുടെ ഓഡിയോ റിലീസിന് അല്ലുവിന്റെ പിതാവ്, ഭാര്യ സ്‌നേഹ ഷെട്ടി, ഏഴ് മാസം പ്രായമുളള ഇളയമകൾ അല്ലു അർഹ തുടങ്ങിയവർ എത്തിയിട്ടുണ്ടായിരുന്നു. ഹരിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിജെ. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. ജൂണ്‍ 23 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.