സാധാരണ താരപുത്രൻമാർ സിനിമയിൽ എത്തി ചുവടുറപ്പിച്ച ശേഷമാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യൂ. ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായി മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ. വിവാഹിതനായതിനു ശേഷമാണ് ദുൽഖർ സിനിമയിലെത്തിയതും മലയാള സിനിമയിലെ യൂത്ത് ഐക്കണായി മാറിയതും. തുടർ ഹിറ്റുകളുമായി യുവതാരം വിജയം

സാധാരണ താരപുത്രൻമാർ സിനിമയിൽ എത്തി ചുവടുറപ്പിച്ച ശേഷമാണ് വിവാഹത്തെക്കുറിച്ച് ചിന്തിക്കുക പോലും ചെയ്യൂ. ഇവരിൽ നിന്നെല്ലാം വ്യത്യസ്തനായി മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ. വിവാഹിതനായതിനു ശേഷമാണ് ദുൽഖർ സിനിമയിലെത്തിയതും മലയാള സിനിമയിലെ യൂത്ത് ഐക്കണായി മാറിയതും. തുടർ ഹിറ്റുകളുമായി യുവതാരം വിജയം കൊയ്യുമ്പോഴും ആരാധകർക്ക് ഒരു സംശയം ഇപ്പോഴും ബാക്കി. എന്താണ് ദുൽഖർ ചെറുപ്പത്തിലേ വിവാഹം ചെയ്തത്. ഇതിന് ഉത്തരം നൽകുന്നത് മമ്മൂട്ടിയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞു.

ADVERTISEMENT

“സിനിമയില്‍ എത്തുന്നതിന് മുന്‍പേ ആയിരുന്നു എന്റെയും വിവാഹം. പഠനം പൂര്‍ത്തിയാക്കി, വിവാഹം ചെയ്തതിന് ശേഷമാണ് ഞാന്‍ സിനിമയ്ക്ക് പിന്നാലെ പോയത്. ചെറിയ ചെറിയ വേഷങ്ങളിലൂടെയായിരുന്നു തുടക്കം. സിനിമ എന്നത് ഒരു മായിക ലോകമാണ്. സിനിമയെ ഒരു പ്രൊഫഷനായി കാണുന്നവര്‍ അതിനെ കുറച്ചുകൂടെ സീരിയസായി, ശ്രദ്ധയോടെ സമീപിക്കേണ്ടതുണ്ട്. ഒരു വിവാഹം കഴിച്ചാല്‍ ജീവിതത്തില്‍ കുറച്ചുകൂടെ ഉത്തരവാദിത്വം വരും. സ്വന്തം ജീവിതം എന്നെ പഠിപ്പിച്ചതാണിത്. അതുകൊണ്ട് തന്നെ വിവാഹം കഴിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍, കഴിക്കാം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞാണ് ദുല്‍ഖര്‍ സിനിമയില്‍ എത്തിയത്. സിനിമയോടുള്ള ദുല്‍ഖറിന്റെ സമീപനം വളരെ സീരിയസായിട്ടുള്ളതായിരുന്നു. ഇന്ന് വളരെ സന്തുഷ്ടനാണ് ദുല്‍ഖര്‍.”–  മമ്മൂട്ടി വ്യക്തമാക്കുന്നു.

ADVERTISEMENT

അടുത്തതായി എത്തുന്ന സോളോ എന്ന ചിത്രത്തിൽ അഞ്ചു ഗെറ്റപ്പിൽ ആണ് താരം എത്തുന്നത്. അവസാനം ഇറങ്ങിയ സിഐഎയും വലിയ വിജയം നേടിയിരുന്നു. 2011ലാണ് അമാൽ സൂഫിയും ദുൽഖർ സൽമാനും തമ്മിലുള്ള വിവാഹം നടന്നന്നത്. കഴിഞ്ഞ മാസമാണ് ഇരുവർക്കും മകൾ, മറിയം അമീറ സൽമാൻ പിറന്നത്. വിവാഹശേഷം സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സിനിമയിൽ എത്തിയത്.

ADVERTISEMENT
ADVERTISEMENT