അലംകൃത സ്കൂളിലേക്ക്... അച്ഛന്റെ ആകുലതകൾ പങ്കുവച്ച് പൃഥ്വിരാജ്
മകൾ അലംകൃതയെ സ്കൂളിൽ ചേർത്തതിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടൻ പൃഥ്വിരാജ്. ഫെയ്സ്ബുക്കിലൂടെയാണ് അലംകൃതയുടെ ആദ്യദിവസത്തെ സ്കൂൾ വിശേഷം പൃഥ്വി പറയുന്നത്. മകളുടെ ആദ്യ ദിവസം തനിക്കായിരുന്ന ടെൻഷൻ മുഴുവൻ എന്ന് അദ്ദേഹം പറയുന്നു. എങ്കിലും താൻ വളരെ ‘കൂളായി’ പെരുമാറി. സമയം എത്ര വേഗമാണ് പറന്നു പോകുന്നത് എന്നു

മകൾ അലംകൃതയെ സ്കൂളിൽ ചേർത്തതിന്റെ വിശേഷങ്ങൾ പങ്കുവച്ച് നടൻ പൃഥ്വിരാജ്. ഫെയ്സ്ബുക്കിലൂടെയാണ് അലംകൃതയുടെ ആദ്യദിവസത്തെ സ്കൂൾ വിശേഷം പൃഥ്വി പറയുന്നത്. മകളുടെ ആദ്യ ദിവസം തനിക്കായിരുന്ന ടെൻഷൻ മുഴുവൻ എന്ന് അദ്ദേഹം പറയുന്നു. എങ്കിലും താൻ വളരെ ‘കൂളായി’ പെരുമാറി. സമയം എത്ര വേഗമാണ് പറന്നു പോകുന്നത് എന്നു പറഞ്ഞാണ് പൃഥ്വി പോസ്റ്റ് അവസാനിപ്പിക്കുന്നത്. അലംകൃതയുടെ ചിത്രം ആദ്യമായി പങ്കുവച്ചത് വനിതയാണ്. 2015ലെ ഓണം ഇഷ്യൂവിൽ പൃഥ്വിരാജ് ഭാര്യക്കും മകൾക്കും ഒപ്പമുള്ള ചിത്രം വനിതയുടെ മുഖചിത്രമായി. വനിത പുറത്തു വന്നതിനു പിന്നാലെ ചിത്രം വൈറലാവുകയും ചെയ്തു.
പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതം മുഴുവന്‍ അലംകൃതയെ കേന്ദ്രീകരിച്ചാണ്. അലംകൃതയ്ക്ക് രാജുവിന്‍റെ ദേഷ്യമുണ്ടെന്ന് സുപ്രിയ പറയുന്നു. ഒരു സാധാരണബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അവള്‍ക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവള്‍ക്കുണ്ടാകണമെന്നും പൃഥ്രി പറയുന്നു.