ട്വിറ്ററിലും മലയാളപ്പെരുമ; മോഹൻലാൽ ഫോളോവേഴ്‌സ് 20 ലക്ഷം കടന്നു
ബോക്‌സ് ഓഫിസ് റെക്കോര്‍ഡുകള്‍ക്ക് പുറകെ ട്വിറ്ററിലും റെക്കോര്‍ഡ് തീർത്ത് മോഹന്‍ലാല്‍. ട്വിറ്ററില്‍ 20 ലക്ഷം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ആദ്യ മലയാള താരമായി മോഹന്‍ലാല്‍. ആദ്യമായാണ് ഒരു മലയാള നടന് ഇത്രയധികം ഫോളോവേഴ്‌സിനെ ലഭിക്കുന്നത്. ട്വിറ്ററില്‍ ആദ്യമായി പത്ത് ലക്ഷം പിന്നിട്ട മലയാള താരവും ലാല്‍

മോഹൻലാലിന് മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു ഭാഷകളിൽ നിന്നുള്ള ആരാധകരും വര്‍ധിച്ചു. മനമന്ദ, ജനതാ ഗാരേജ് തുടങ്ങിയ സിനിമകളുടെ വിജയവും ഒപ്പം, പുലിമുരുകന്‍ എന്നീ സിനിമകളുടെ മൊഴിമാറ്റ പതിപ്പുകളുടെ വിജയവുമാണ് ലാൽ ഫാൻസിന്റെ എണ്ണം കൂട്ടിയത്. 1000 കോടി ബജറ്റില്‍ മഹാഭാരത പ്രഖ്യാപിക്കപ്പെട്ടതും ലാൽ ഫാൻസിന്റെ എണ്ണത്തിൽ വർധനവുണ്ടാക്കി.