മഞ്ജുവിന് ഒപ്പമുള്ള ഈ പിറന്നാളിന് ഇരട്ടി മധുരം! കാരണം നെടുമുടി വേണു പറയും
നവാഗതനായ ഫാന്റെ പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നെടുമുടി വേണു ഇക്കുറി പിറന്നാൾ

നവാഗതനായ ഫാന്റെ പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയിലാണ് മഞ്ജു വാര്യര്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് നെടുമുടി വേണു ഇക്കുറി പിറന്നാൾ ആഘോഷിച്ചത്. വേണുവിന്റെ 65ാം പിറന്നാളിന് ഇക്കുറി സ്പെഷൻ ഗസ്റ്റായിരുന്നത് ചിത്രത്തിലെ നായിക മഞ്ജു വാര്യർ ആയിരുന്നു.
മറ്റൊരു പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. 20 വര്‍ഷത്തിനു ശേഷമാണ് മഞ്ജു വാര്യരും നെടുമുടി വേണുവും ഒരുമിച്ച് അഭിനയിക്കുന്നത്. ദയ എന്ന സിനിമയിലായിരുന്നു ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ലൊക്കേഷനില്‍ കേക്ക് മുറിയും പായസം വിതരണവും നടന്നു. ലൊക്കേഷനിലെ മറ്റുള്ളവരും മഞ്ജു വാര്യരും ചേര്‍ന്നാണ് പിറന്നാള്‍ ആഘോഷിച്ചത്. മാർട്ടിൻ പ്രക്കാട്ട് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫാന്റം പ്രവീണാണ്. ചെങ്കൽച്ചൂള കോളനിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്.