ആസിഫ് അലിയുടെ മകൻ ആദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ക്യൂട്ട് താരം. സംവിധായകൻ വികെപിയുടെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയതാണ് ആസിഫ് അലിയും കുടുംബവും. ക്യാമറ കണ്ണുകളുടെ ഇഷ്ടതാരമായി മാറിയതോ ആസിഫിന്റെ മകൻ ആദവും. അച്ഛനും മകനും ഒരുപോലെ നീല നിറത്തിലുള്ള വസ്ത്രം ധരിച്ചാണ്‌ വിവാഹ

ആസിഫ് അലിയുടെ മകൻ ആദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ക്യൂട്ട് താരം. സംവിധായകൻ വികെപിയുടെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയതാണ് ആസിഫ് അലിയും കുടുംബവും. ക്യാമറ കണ്ണുകളുടെ ഇഷ്ടതാരമായി മാറിയതോ ആസിഫിന്റെ മകൻ ആദവും. അച്ഛനും മകനും ഒരുപോലെ നീല നിറത്തിലുള്ള വസ്ത്രം ധരിച്ചാണ്‌ വിവാഹ സൽക്കാരത്തിനെത്തിയത്.

2013ല്‍ ലാണ് ആസിഫും സമയും വിവാഹിതരാകുന്നത്. ആദമിന് ഇപ്പോള്‍ മൂന്ന് വയസുണ്ട്. ഇരുവർക്കും അടുത്തിടെ ഒരു പെൺകുഞ്ഞു  കൂടി ജനിച്ചിരുന്നു. കോഹിനൂര്‍ എന്ന ചിത്രത്തിലൂടെ നിര്‍മാണരംഗത്തേക്കും പ്രവേശിച്ച ആസിഫ് മകന്‍ ആദമിന്റെ പേരാണ് കമ്പനിക്ക് നല്‍കിയത്. ചിത്രങ്ങൾ കാണാം;
ADVERTISEMENT
ADVERTISEMENT