ചെയ്യുന്ന നന്മ ആയിരം ഇരട്ടിയായി തിരിച്ചുകിട്ടും എന്ന് പറയുന്നത് ശരിയാണ്. അത് മിക്കപ്പോഴും കൊച്ചു കൊച്ചു സന്തോഷങ്ങളായിട്ടായിരിക്കും ജീവിതത്തിലേക്ക് കടന്നുവരുക. ബോളിവുഡ് സൂപ്പർതാരം മിഥുൻ ചക്രവർത്തിയുടെ ജീവിതത്തിലും ഇപ്പോൾ സന്തോഷത്തിന്റെ നാളുകളാണ്. വർഷങ്ങൾക്ക് മുൻപ് ചെയ്ത നന്മയാണ് ഇന്ന് മിഥുൻ

ചെയ്യുന്ന നന്മ ആയിരം ഇരട്ടിയായി തിരിച്ചുകിട്ടും എന്ന് പറയുന്നത് ശരിയാണ്. അത് മിക്കപ്പോഴും കൊച്ചു കൊച്ചു സന്തോഷങ്ങളായിട്ടായിരിക്കും ജീവിതത്തിലേക്ക് കടന്നുവരുക. ബോളിവുഡ് സൂപ്പർതാരം മിഥുൻ ചക്രവർത്തിയുടെ ജീവിതത്തിലും ഇപ്പോൾ സന്തോഷത്തിന്റെ നാളുകളാണ്.

വർഷങ്ങൾക്ക് മുൻപ് ചെയ്ത നന്മയാണ് ഇന്ന് മിഥുൻ ചക്രവർത്തിയുടെ ജീവിതത്തെ ഏറെ ആനന്ദിപ്പിക്കുന്നത്. വർഷങ്ങൾക്കു മുൻപ്  കുപ്പത്തൊട്ടിയിൽ ആരോ ഉപേക്ഷിച്ചുപോയ പെൺകുഞ്ഞിനെ സ്വന്തം മകളെ പോലെ എടുത്തുവളർത്തി. തന്റെ മൂന്ന് ആണ്മക്കൾക്കും ഒരു കുഞ്ഞനുജത്തിയെ നൽകുകയായിരുന്നു മിഥുൻ.

ADVERTISEMENT

അവൾക്ക് ദിശാനിയെന്ന് പേരിട്ടു. വളർന്നു വലുതായപ്പോൾ അവൾ സൽമാൻ ഖാന്റെ കടുത്ത ആരാധികയായി. ഇപ്പോൾ ബോളിവുഡിൽ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് മിഥുന്റെ ആ പ്രിയപ്പെട്ട മകൾ.

ADVERTISEMENT
ADVERTISEMENT