വ്യത്യസ്തമായ ലുക്കില്‍ പേളി മാണി; സസ്പെന്‍സ് ഒളിച്ചുവച്ച് ഹു എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
പേളി മാണി നായികയാകുന്ന ഹു എന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഇതുവരെ കണ്ടിട്ടില്ലാത്ത ലുക്കില്‍ താരം പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിച്ചിരിക്കുന്നത്. പിറകില്‍ അവ്യക്തമായി ഗബ്രിയേല്‍ എയ്ഞ്ചല്‍ സ്റ്റാച്യുവും കാണാം. ഈ

ചിത്രത്തിൽ ഡൊളോറസ് എന്ന ശക്തമായ കഥാപാത്രമാണ് പേളിയുടേത്. ഇതിനായി നേരത്തെ തന്നെ ഏറെ തയ്യാറെടുപ്പുകള്‍ പേളി നടത്തിയിരുന്നു. നിയോ നോയർ ചിത്രങ്ങളും, ടൈം ട്രാവൽ ചിത്രങ്ങളും അവതരിച്ചിട്ടില്ലാത്ത മലയാള സിനിമയിൽ വളരെ വ്യത്യസ്തമായ ഒരു ചിത്രമാകും കോറിഡോർ സിക്സ് മൂവീസ് നിർമിക്കുന്ന ഹു(WHO). പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാകുന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രവേശിക്കാനൊരുങ്ങുകയാണ്.