ഡബ്സ്മാഷിലെ ‘രാജകുമാരി’യാണ് സോഷ്യൽമീഡിയയിൽ സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യയെ നർത്തകിയായും വീട്ടിലെ താരമായും പ്രേക്ഷകർ സ്വീകരിച്ചത് ജനപ്രിയ ഡബ്സ്മാഷുകളിലൂടെ തന്നെയാണ്. ചടുലമായ അവതരണവും ലിപ് മൂവ്മെന്റും ടൈമിങ്ങുമെല്ലാം സൗഭാഗ്യയെ ഡബ്സ്മാഷ് താരങ്ങളിൽ വേറിട്ടു

ഡബ്സ്മാഷിലെ ‘രാജകുമാരി’യാണ് സോഷ്യൽമീഡിയയിൽ സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താര കല്യാണിന്റെ മകൾ സൗഭാഗ്യയെ നർത്തകിയായും വീട്ടിലെ താരമായും പ്രേക്ഷകർ സ്വീകരിച്ചത് ജനപ്രിയ ഡബ്സ്മാഷുകളിലൂടെ തന്നെയാണ്. ചടുലമായ അവതരണവും ലിപ് മൂവ്മെന്റും ടൈമിങ്ങുമെല്ലാം സൗഭാഗ്യയെ ഡബ്സ്മാഷ് താരങ്ങളിൽ വേറിട്ടു നിർത്തുന്നു. സൗഭാഗ്യയുടെ ഡബ്സ്മാഷുകളെല്ലാം സോഷ്യൽമീഡിയയിൽ സൂപ്പർ ഹിറ്റുമാണ്. ഇപ്പോഴിതാ അമ്മ താര കല്യാണും ഒത്തുള്ള ഡബ്സ്മാഷ് വിഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ADVERTISEMENT

പോക്കിരി എന്ന തമിഴ് ചിത്രത്തിലെ രസകരമായ രംഗമാണ് ഇത്. അധികമൊന്നും മകളുമായി ഡബ്സ്മാഷ് വിഡിയോകളിൽ പ്രത്യക്ഷപ്പെടാത്ത താര കല്യാണും ഇത്തവണ സൗഭാഗ്യയ്ക്കൊപ്പം കയ്യടി നേടുകയാണ്. സൗഭാഗ്യയുടെ ഒപ്പം കട്ടയ്ക്ക് പിടിച്ചുനിൽക്കുകയാണ് അമ്മയും എന്നാണ് ഈ മികച്ച പ്രകടനം കണ്ട് സോഷ്യൽമീഡിയ പറയുന്നത്.  

ADVERTISEMENT
ADVERTISEMENT