‘നീലവാന ചോലയിൽ പാടി പാത്തു’; വൈറലായി നടൻ ജോജുവിന്റെ മകളുടെ ഗാനം–വിഡിയോ
മലയാള സിനിമയുടെ ശ്രദ്ധേയ മുഖമാണ് നടൻ ജോജു ജോർജ്ജ്. കോമഡി–നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരം. സിനിമയുടെ തിരക്കുകൾക്കിടയിലും പ്രേക്ഷകരോട് സംവദിക്കാൻ കിട്ടുന്ന ഒരവസരവും ജോജു പാഴാക്കാറില്ല. സിനിമയ്്ക്കൊപ്പം കുടുംബ വിശേഷങ്ങളും പങ്കുവച്ച് ജോജു സോഷ്യൽ മീഡിയയിൽ

മലയാള സിനിമയുടെ ശ്രദ്ധേയ മുഖമാണ് നടൻ ജോജു ജോർജ്ജ്. കോമഡി–നെഗറ്റീവ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരം.
സിനിമയുടെ തിരക്കുകൾക്കിടയിലും പ്രേക്ഷകരോട് സംവദിക്കാൻ കിട്ടുന്ന ഒരവസരവും ജോജു പാഴാക്കാറില്ല. സിനിമയ്്ക്കൊപ്പം കുടുംബ വിശേഷങ്ങളും പങ്കുവച്ച് ജോജു സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്.
ഇപ്പോൾ മകൾ പാത്തുവിന്റെ ഒരു മനോഹര ഗാനം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോജു. നീല വാന ചോലയിൽ എന്ന ഹൃദ്യമായ ഗാനം പാത്തു ആലപിക്കുമ്പോൾ ജോജുവും രംഗത്തുണ്ട്.
സാറയുടെ മനോഹര ഗാനം കേൾക്കാം: