യുവ കുടുംബ പ്രേക്ഷകരുടെ ‘ചങ്കാണ്’ ആസിഫ് അലി. നല്ലൊരു നടൻ മാത്രമല്ല ഉത്തരവാദിത്തമുള്ള ഒരു കുടുംബനാഥൻ കൂടിയാണ് പ്രേക്ഷകരുടെ ഈ പ്രിയപ്പെട്ട താരം. സിനിമാ തിരക്കുകൾ മാറ്റിവച്ചാൽ ആസിഫ് അലി നല്ലപാതിയായ സമയ്ക്കും മക്കളായ ആദത്തിനും ഹസ്രിനുമൊപ്പം ഉണ്ടാകും.

യുവ കുടുംബ പ്രേക്ഷകരുടെ ‘ചങ്കാണ്’ ആസിഫ് അലി. നല്ലൊരു നടൻ മാത്രമല്ല ഉത്തരവാദിത്തമുള്ള ഒരു കുടുംബ നാഥൻ കൂടിയാണ് പ്രേക്ഷകരുടെ ഈ പ്രിയപ്പെട്ട താരം. സിനിമാ തിരക്കുകൾ മാറ്റിവച്ചാൽ ആസിഫ് അലി നല്ലപാതിയായ സമയ്ക്കും മക്കളായ ആദത്തിനും ഹസ്രിനുമൊപ്പം ഉണ്ടാകും.

ഇപ്പോഴിതാ ആസിഫ് അലിയുടെയും കുടുംബത്തിന്റെയും ഒരുപിടി ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷക ലോകം.

ചിത്രങ്ങൾ കാണാം;

1.

2.

3.

4.

5.

6.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT