കൺമണിക്കായി കൂടൊരുക്കി കാത്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനായിക കാവ്യാ മാധവൻ. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തത്തിനായുള്ള നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പ്. അമ്മയാകാനൊരുങ്ങുന്നു എന്ന സന്തോഷവർത്തമാനത്തിനു ശേഷം ഇപ്പോഴിതാ നിറവയറിലുള്ള കാവ്യയുടെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. മഞ്ഞ

കൺമണിക്കായി കൂടൊരുക്കി കാത്തിരിക്കുകയാണ്  മലയാളത്തിന്റെ പ്രിയനായിക കാവ്യാ മാധവൻ. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂർത്തത്തിനായുള്ള നിമിഷങ്ങളെണ്ണിയുള്ള കാത്തിരിപ്പ്. അമ്മയാകാനൊരുങ്ങുന്നു എന്ന സന്തോഷവർത്തമാനത്തിനു ശേഷം ഇപ്പോഴിതാ നിറവയറിലുള്ള കാവ്യയുടെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. മഞ്ഞ നിറത്തിലുള്ള മെറ്റേണിറ്റി വെയർ‌ അണിഞ്ഞ് രാജകുമാരിയെപ്പോലെയാണ് കാവ്യ ചിത്രങ്ങളിലെത്തുന്നത്.

ബേബി ഷവർ ആഘോഷത്തിന്റെ ഭാഗമായുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു കാവ്യയുടെ ആഘോഷം.

ADVERTISEMENT

കുഞ്ഞതിഥിക്കായി കാത്തിരിക്കുന്നതിന്റെ സന്തോഷം കാവ്യയുടെ മുഖത്ത് കാണാം. കാവ്യ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചുള്ള വാർത്ത കാവ്യയുടെ അച്ഛനാണ് പുറത്തു വിട്ടത്. വിവാഹശേഷം പൂർണമായും സിനിമയിൽ നിന്നും വിട്ട് വീട്ടുകാര്യങ്ങളിൽ ശ്രദ്ധിക്കുകയായിരുന്നു കാവ്യ.

2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.

ADVERTISEMENT
ADVERTISEMENT