നടൻ ഹരീഷ് ഉത്തമൻ വിവാഹിതനായി. മുംബൈ സ്വദേശിയായ അമൃത കല്യാൺപുർ ആണ് വധു. മേക്ക് അപ് ആർട്ടിസ്റ്റാണ് അമൃത. ഗുരുവായൂർ അമ്പലത്തിൽ ഇക്കഴിഞ്ഞ നവംബർ ആറിനായിരുന്നു വിവാഹം. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മുംബൈ പൊലീസ്, മായാനദി

നടൻ ഹരീഷ് ഉത്തമൻ വിവാഹിതനായി. മുംബൈ സ്വദേശിയായ അമൃത കല്യാൺപുർ ആണ് വധു. മേക്ക് അപ് ആർട്ടിസ്റ്റാണ് അമൃത.

ഗുരുവായൂർ അമ്പലത്തിൽ ഇക്കഴിഞ്ഞ നവംബർ ആറിനായിരുന്നു വിവാഹം. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

ADVERTISEMENT

മുംബൈ പൊലീസ്, മായാനദി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ് ഹരീഷ്. തനി ഒരുവൻ, ഭൈരവാ, പാണ്ഡ്യനാട് തുടങ്ങി തെന്നിന്ത്യൻ സൂപ്പർ ഹിറ്റുകളിലും ഹരീഷ് സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT