പ്രേതം ടുവിലെ ‘ഞാനുണ്ടിവിടെ’ എന്നാരംഭിക്കുന്ന ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ഹിറ്റ്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന പ്രേതം ടു, സൂപ്പർഹിറ്റായ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ്. ആനന്ദ് മധുസൂദനൻ വരികളെഴുതി സംഗീതം പകർന്ന ഗാനം നിഥിൻ രാജാണ് ആലപിച്ചിരിക്കുന്നത്. ജയസൂര്യ ജോൺ ഡോൺ

പ്രേതം ടുവിലെ ‘ഞാനുണ്ടിവിടെ’ എന്നാരംഭിക്കുന്ന ആദ്യ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ഹിറ്റ്. ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന പ്രേതം ടു, സൂപ്പർഹിറ്റായ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ്. ആനന്ദ് മധുസൂദനൻ വരികളെഴുതി സംഗീതം പകർന്ന ഗാനം നിഥിൻ രാജാണ് ആലപിച്ചിരിക്കുന്നത്.

ജയസൂര്യ ജോൺ ഡോൺ ബോസ്കോ എന്ന മെന്റലിസ്റ്റായാണ് ചിത്രത്തിലെത്തുക. ആദ്യ ഭാഗത്തിൽ നിന്നു തികച്ചും വ്യത്യസ്തമായി മറ്റൊരു കഥയും കഥാസന്ദർഭവുമാണ് ചിത്രത്തിൽ കാണുക.

ADVERTISEMENT

സാനിയയും ദുർഗയുമാണ് നായികമാർ. ചിത്രം ഉടൻ തിയേറ്ററിലെത്തും.

ADVERTISEMENT

ADVERTISEMENT
ADVERTISEMENT