രാമു കാര്യാട്ടിന്റെ മകളും സിനിമാതാരം ദേവന്റെ ഭാര്യയുമായ സുമ അന്തരിച്ചു!
മലയാളിതാരം ദേവന്റെ ഭാര്യ സുമ (55) അന്തരിച്ചു. ന്യുമോണിയയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ മൈലിപാടത്തുള്ള വസതിയിൽ പൊതുദർശനത്തിനുവച്ച ശേഷം സംസ്കാരം വടൂക്കര ശ്മശാനത്തിൽ നടക്കും. മുൻനിര സിനിമാ സംവിധായകൻ രാമു കാര്യാട്ടിന്റെ മകളാണ് സുമ. രാമു കാര്യാട്ടിന്റെ

മലയാളിതാരം ദേവന്റെ ഭാര്യ സുമ (55) അന്തരിച്ചു. ന്യുമോണിയയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ മൈലിപാടത്തുള്ള വസതിയിൽ പൊതുദർശനത്തിനുവച്ച ശേഷം സംസ്കാരം വടൂക്കര ശ്മശാനത്തിൽ നടക്കും.
മുൻനിര സിനിമാ സംവിധായകൻ രാമു കാര്യാട്ടിന്റെ മകളാണ് സുമ. രാമു കാര്യാട്ടിന്റെ അനന്തിരവന്‍ ആണ് ദേവന്‍. ഈ ബന്ധമാണ് സുമയും ദേവനും തമ്മിലുളള വിവാഹത്തിൽ കലാശിച്ചത്. മകൾ ലക്ഷ്മി, മരുമകൻ സുനിൽ. സഹോദരൻ പരസ്യസിനിമാ സംവിധായകൻ സുധീർ കാര്യാട്ട്.