കാത്തിരിപ്പിനൊടുവിൽ കുഞ്ഞു കൺമണിയെ ജീവിതത്തിലേക്ക് വരവേറ്റ് നിശാൽ ചന്ദ്രയും ഭാര്യ രമ്യയും. ആൺകുഞ്ഞിനാണ് രമ്യ ജന്മം നൽകിയിരിക്കുന്നത്. ദേവാൻഷ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. സന്തോഷ വാർത്ത നിശാൽ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്. ‘തങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും

കാത്തിരിപ്പിനൊടുവിൽ കുഞ്ഞു കൺമണിയെ ജീവിതത്തിലേക്ക് വരവേറ്റ് നിശാൽ ചന്ദ്രയും ഭാര്യ രമ്യയും. ആൺകുഞ്ഞിനാണ് രമ്യ ജന്മം നൽകിയിരിക്കുന്നത്. ദേവാൻഷ് എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. സന്തോഷ വാർത്ത നിശാൽ തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.

‘തങ്ങളുടെ സന്തോഷങ്ങളുടേയും ഭാവി സ്വപ്നങ്ങളുടേയും ആകെത്തുകയാണ് അവൻ. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച ഏവർക്കും നന്ദി’– സന്തോഷവാർത്തയ്ക്കൊപ്പം നിശാലിന്റെ വാക്കുകൾ. ദിവസങ്ങൾക്ക് മുമ്പാണ് നിശാലിന്റേയു രമ്യയുടേയും ജീവിതത്തിന് നിറമേകി കുഞ്ഞ് ദേവാൻഷ് എത്തുന്നത്.

ADVERTISEMENT

പെട്രോളൊഴിച്ച് കത്തിച്ചാലും ‘അവൾ തേപ്പുകാരി!’ സെറ്റുസാരി ഉടുത്തില്ലെങ്കിൽ ‘പോക്ക് കേസ്’; വിമർശനക്കുറിപ്പ്

അവന്റെ പെണ്ണിന്റെ വൃക്ക അവനായി കാത്തുവച്ചത് വിധി; പൊന്നമ്മയെ പറ്റി പലരും പലതും പറഞ്ഞുണ്ടാക്കി; കിഷോർ സുഖം പ്രാപിക്കുമ്പോൾ

ADVERTISEMENT

അന്ന് പത്തിൽ തോറ്റു പഠിത്തം നിർത്തി, ഇന്ന് ‘ഡോക്ടർ’! ഓട്ടോ ഓടിച്ചും ചുമടെടുത്തും മീൻ വിറ്റും അജിത് സമ്പാദിച്ചത് അപൂർവ നേട്ടം

ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുള്ളയാളാണ് നിശാൽ. നിലവിൽ അമേരിക്കയിൽ ഇൻവെസ്റ്റ് ബാങ്കിൻറെ വൈസ് പ്രസിഡൻറ് ആണ് നിശാൽ.

ADVERTISEMENT
ADVERTISEMENT