നല്ല പാതിയുടെ പഴയകാല ചിത്രം പങ്കുവച്ച് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചൻ. അമിതാഭ് പങ്കുവച്ച ജയ ബച്ചന്റെ ഫൊട്ടോ നിമിഷങ്ങൾക്കകം വൈറലായി.

‘എന്റെ നല്ല പാതി’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. പുഞ്ചിരിച്ചു നില്‍ക്കുന്ന ചെറുപ്പക്കാരിയായ ജയ ബച്ചനെയാണ് ഫോട്ടോയില്‍ കാണുന്നത്. ‘നല്ല പാതി..!! മറുപാതി ഇവിടെ അപ്രസക്തമാണ്… അതുകൊണ്ട് കാണാനും സാധിക്കില്ല’.– ഫോട്ടോ പങ്കുവച്ച് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

ADVERTISEMENT

ചിത്രത്തില്‍ ജയക്കൊപ്പം നില്‍ക്കുന്നത് അമിതാഭ് ബച്ചന്‍ തന്നെയാണെങ്കിലും ഫോട്ടോയില്‍ വ്യക്തമല്ല.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT