സിനിമയിലെ സൂപ്പർ നായികയായ സമീറ റെഡ്ഡി ജീവിതത്തിൽ ഉത്തരവാദിത്തമുള്ള അമ്മയുടെ റോളിലാണ്. കുഞ്ഞുമകൾ നൈറയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട് സമീറ. ഇപ്പോഴിതാ പ്രസവ ശേഷം കടുത്ത വിഷാദത്തിലൂടെ കടന്നു പോയെന്ന് വെളിപ്പെടുത്തി നടി സമീറ റെഡ്ഡി. അമ്മയായത് വളരെ സന്തോഷം തന്ന അനുഭവമാണ്.

സിനിമയിലെ സൂപ്പർ നായികയായ സമീറ റെഡ്ഡി ജീവിതത്തിൽ ഉത്തരവാദിത്തമുള്ള അമ്മയുടെ റോളിലാണ്. കുഞ്ഞുമകൾ നൈറയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട് സമീറ. ഇപ്പോഴിതാ പ്രസവ ശേഷം കടുത്ത വിഷാദത്തിലൂടെ കടന്നു പോയെന്ന് വെളിപ്പെടുത്തി നടി സമീറ റെഡ്ഡി. അമ്മയായത് വളരെ സന്തോഷം തന്ന അനുഭവമാണ്. പക്ഷേ അതെ തുടർന്നുള്ള ഹോർമോൺ മാറ്റങ്ങൾ കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് എത്തിച്ചു. ശരീര ഭാരം ക്രമാതീതമായി വർധിച്ചതോടെ താൻ പോസ്റ്റ്പാർട്ടം ഡിപ്രഷനിലേക്ക് പോയെന്നാണ് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം തുറന്ന് പറഞ്ഞത്.

ADVERTISEMENT

105 കിലോയാണ് ആദ്യ പ്രസവത്തിന് ശേഷം ഉണ്ടായത്. ഇൻസ്റ്റഗ്രാം ഒക്കെ നോക്കുമ്പോൾ ആ സമയത്ത് വട്ട് പിടിക്കുന്നത് പോലെയായിരുന്നു. ഇഷ്ടപ്പെട്ട ഒരു ഡ്രസ് പോലും ഇടാൻ സാധിക്കില്ല. ഫോട്ടോ ഇട്ടാൽ ആളുകൾ 'ദേ ഇത് സമീറ റെഡ്ഡിയല്ലേ? ഇതെന്താ ഇങ്ങനെ' എന്ന് ചോദിക്കില്ലേ എന്നൊക്കെ ചിന്തിക്കാൻ തുടങ്ങിയിരുന്നു. പ്രസവിച്ച സ്ത്രീകളെ കുറിച്ച്, അവരുടെ ശരീരത്തെ കുറിച്ച് തമാശയ്ക്ക് പറയുന്ന കമന്റുകൾ പോലും അവസാനിപ്പിക്കണമെന്നും ബഹുമാനവും സ്നേഹവുമാണ് അവർക്ക് നൽകേണ്ടതെന്നും താരം കൂട്ടിച്ചേർത്തു. ഡോക്ടർമാരിൽ നിന്നുവരെ തനിക്ക് ബോഡിഷെയിമിങ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ തുറന്ന് വെളിപ്പെടുത്തി.

ADVERTISEMENT

വ്യായാമത്തിലൂടെയും മനസിന് സന്തോഷം തരുന്ന കാര്യങ്ങളിലൂടെയുമാണ് വിഷാദത്തെ മറികടന്നത്. അമ്മമാർ കുഞ്ഞാനായി മാറ്റി വയ്ക്കുന്നത് പോലെ ഒരു ' മീ ടൈം' കണ്ടെത്തണമെന്നും താരം നിർദ്ദേശിക്കുന്നു.

ADVERTISEMENT
ADVERTISEMENT