എന്റെ മകന് കോവിഡ് ഭേദമായി...! സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ എം.പത്മകുമാര്‍
മകന് കോവിഡ് 19 ഭേദമായതില്‍ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ എം.പത്മകുമാര്‍. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇതിനോടകം വൈറല്‍ ആണ്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മകന്‍ ആകാശും സുഹൃത്തും സഹപ്രവര്‍ത്തകനുമായ എല്‍ദോ മാത്യുവും ആശുപത്രി

മകന് കോവിഡ് 19 ഭേദമായതില്‍ സര്‍ക്കാരിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ എം.പത്മകുമാര്‍. അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇതിനോടകം വൈറല്‍ ആണ്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ മകന്‍ ആകാശും സുഹൃത്തും സഹപ്രവര്‍ത്തകനുമായ എല്‍ദോ മാത്യുവും ആശുപത്രി വിട്ടു. പാരിസില്‍ വച്ച് കോവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായതായി സംശയം തോന്നിയതിനാല്‍, നാട്ടില്‍ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു.
നാട്ടില്‍ തിരിച്ചെത്തിയ ശേഷവും ഇവര്‍ മറ്റാരുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടില്ല. സ്വയം സമ്പര്‍ക്കവിലക്കിലേര്‍പ്പെട്ട് മറ്റാരുമില്ലാത്ത വീട്ടില്‍ ഒന്നിച്ചു കഴിയുകയായിരുന്നു. അതും മാതൃകാപരമായ നീക്കമായിരുന്നു.