അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് തമിഴ്നടൻ നകുൽ. ഞായറാഴ്ച്ചയാണ് നകുലിനും ഭാര്യ ശ്രുതിക്കും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് ജനിച്ചത്. ബോയ്സ്, വല്ലിനം, മാസിലാമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നകുൽ. നവാഗതനായ സച്ചിൻദേവ് സംവിധാനം ചെയ്യുന്ന എറിയും കണ്ണാടി എന്ന ചത്രത്തിലാണ് നകുൽ ഇപ്പോൾ

അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് തമിഴ്നടൻ നകുൽ. ഞായറാഴ്ച്ചയാണ് നകുലിനും ഭാര്യ ശ്രുതിക്കും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് ജനിച്ചത്.

ബോയ്സ്, വല്ലിനം, മാസിലാമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നകുൽ.

ADVERTISEMENT

നവാഗതനായ സച്ചിൻദേവ് സംവിധാനം ചെയ്യുന്ന എറിയും കണ്ണാടി എന്ന ചത്രത്തിലാണ് നകുൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT