മാസ് ആക്ഷന്‍ പാക്കേജുമായി വീണ്ടും കാർത്തി! ‘സുല്‍ത്താന്‍’ ട്രെയിലര്‍ എത്തി
കാര്‍ത്തി നായകനാകുന്ന തമിഴ് ചിത്രം ‘സുല്‍ത്താന്‍’ ന്റെ ട്രെയിലര്‍ എത്തി. രശ്മിക മന്ദാന, നെപ്പോളിയന്, ലാല്‍, യോഗി ബാബു, സതീഷ്, ഹരീഷ് പേരടി, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാഗ്യരാജ് കണ്ണന് രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താന്‍ ഏപ്രില്‍

കാര്‍ത്തി നായകനാകുന്ന തമിഴ് ചിത്രം ‘സുല്‍ത്താന്‍’ ന്റെ ട്രെയിലര്‍ എത്തി. രശ്മിക മന്ദാന, നെപ്പോളിയന്, ലാല്‍, യോഗി ബാബു, സതീഷ്, ഹരീഷ് പേരടി, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഭാഗ്യരാജ് കണ്ണന് രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താന്‍ ഏപ്രില്‍ 2ന് റിലീസ് ചെയ്യും.
ഡ്രീം വാരിയര്‍ പിക്ചേഴ്സാണ് നിര്‍മാണം.