നടി നൈല ഉഷയ്ക്ക് പിറന്നാൾ സർപ്രൈസുമായി ഹോട്ടൽ ജീവനക്കാർ. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് റിസോർട്ടിൽ എത്തിയതായിരുന്നു നൈല ഉഷ. അതിനിടെയാണ് താരത്തിന്റെ പിറന്നാൾ ആണെന്നറിഞ്ഞ ജീവനക്കാർ പ്രത്യേക കേക്ക് തയാറാക്കിയത്. ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2019 ല്‍ ഇറങ്ങിയ പൊറിഞ്ചു മറിയം ജോസ്

നടി നൈല ഉഷയ്ക്ക് പിറന്നാൾ സർപ്രൈസുമായി ഹോട്ടൽ ജീവനക്കാർ. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് റിസോർട്ടിൽ എത്തിയതായിരുന്നു നൈല ഉഷ. അതിനിടെയാണ് താരത്തിന്റെ പിറന്നാൾ ആണെന്നറിഞ്ഞ ജീവനക്കാർ പ്രത്യേക കേക്ക് തയാറാക്കിയത്. ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ADVERTISEMENT

2019 ല്‍ ഇറങ്ങിയ പൊറിഞ്ചു മറിയം ജോസ് ആണ് അവസാനമായി തിയറ്ററുകളിലെത്തിയ നൈല ഉഷ ചിത്രം. വീണ്ടും മലയാളത്തിൽ സജീവമാകുകയാണ് നൈല ഉഷ. സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’, ഷറഫുദീൻ നായകനാകുന്ന ‘പ്രിയൻ ഓട്ടത്തിലാണ്’ എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ. വിഡിയോ കാണാം.. 

ADVERTISEMENT
ADVERTISEMENT