ശരീര സൗന്ദര്യത്തിലും ആരോഗ്യ സംരക്ഷണത്തിലും വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ബോളിവുഡ് നടി പൂജ ബത്ര. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസിലൂടെ ആരാധകരെ അതിശയിപ്പിക്കാറുണ്ട് പൂജ. ഇപ്പോഴിതാ, പൂജയുടെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ വൈറൽ ആകുന്നു. യോഗയുൾപ്പടെയുള്ള വ്യായാമങ്ങളിലേർപ്പെടുന്ന

ശരീര സൗന്ദര്യത്തിലും ആരോഗ്യ സംരക്ഷണത്തിലും വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ബോളിവുഡ് നടി പൂജ ബത്ര. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസിലൂടെ ആരാധകരെ അതിശയിപ്പിക്കാറുണ്ട് പൂജ. ഇപ്പോഴിതാ, പൂജയുടെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ വൈറൽ ആകുന്നു. യോഗയുൾപ്പടെയുള്ള വ്യായാമങ്ങളിലേർപ്പെടുന്ന തന്റെ ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

അടുത്തിടെ പൂജ നടൻ നവാബ് ഷായെ വിവാഹം കഴിച്ചിരുന്നു.

ADVERTISEMENT

മോഡലിങ്ങിലൂടെയാണ് പൂജ സിനിമയിലേക്കെത്തിയത്. ആദ്യ ചിത്രം 1997-ൽ പുറത്തിറങ്ങിയ വിരാസത് ആണ്. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ചന്ദ്രലേഖ, മമ്മൂട്ടിക്കൊപ്പം മേഘം, ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലാണ് പൂജ അഭിനയിച്ചത്.

ADVERTISEMENT
ADVERTISEMENT