നടി എമി ജാക്സണും ഭാവിവരന്‍ ജോര്‍ജും പിരിയുന്നുവെന്ന് റിപ്പോർട്ട്. ജോർജുമൊത്തുള്ള ചിത്രങ്ങൾ എമി സോഷ്യൽ മീഡിയയിൽ നിന്നു നീക്കിയതാണ് ഊഹാപോഹങ്ങൾക്കു കാരണം. വർഷങ്ങളോളം പ്രണയത്തിലായിരുന്ന എമിയുടെയും ജോർജിന്റെയും വിവാഹനിശ്ചയം 2019ൽ ആയിരുന്നു. അതേ വർഷം ഇവർക്കൊരു ആൺകുഞ്ഞും ജനിച്ചു. കുഞ്ഞ് ജനിച്ചപ്പോൾ

നടി എമി ജാക്സണും ഭാവിവരന്‍ ജോര്‍ജും പിരിയുന്നുവെന്ന് റിപ്പോർട്ട്. ജോർജുമൊത്തുള്ള ചിത്രങ്ങൾ എമി സോഷ്യൽ മീഡിയയിൽ നിന്നു നീക്കിയതാണ് ഊഹാപോഹങ്ങൾക്കു കാരണം.

വർഷങ്ങളോളം പ്രണയത്തിലായിരുന്ന എമിയുടെയും ജോർജിന്റെയും വിവാഹനിശ്ചയം 2019ൽ ആയിരുന്നു. അതേ വർഷം ഇവർക്കൊരു ആൺകുഞ്ഞും ജനിച്ചു. കുഞ്ഞ് ജനിച്ചപ്പോൾ പോസ്റ്റ് ചെയ്ത ജോർജിനൊപ്പമുള്ള ചിത്രവും എമി ഇപ്പോൾ നീക്കം ചെയ്തിട്ടുണ്ട്.

ADVERTISEMENT

മൂന്ന് വർഷമായി സിനിമയിൽ നിന്നു വിട്ടുനിൽക്കുകയാണ് എമി.

ADVERTISEMENT
ADVERTISEMENT