ഇനി ഒരു പ്രണയകഥ പറയാം...: പ്രഭാസിന്റെ ‘രാധേ ശ്യാം’ അടുത്തവർഷം: തീയതി പ്രഖ്യാപിച്ചു
തെലുങ്ക് സൂപ്പർതാരം പ്രഭാസ് നായകനാകുന്ന ബഹുഭാഷാ ചിത്രം രാധേ ശ്യാം 2022 ജനുവരി 14ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും.
കൊവിഡ് പ്രതിസന്ധികളാണ് ചിത്രത്തിന്റെ റിലീസ് നീളാൻ കാരണം. രാധേ ശ്യാം സംവിധാനം ചെയ്യുന്നത് രാധകൃഷ്‍ണ കുമാര്‍ ആണ്. പൂജ ഹെഗ്‌ഡെ ആണ് ചിത്രത്തില്‍ നായിക. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT