തമിഴ് സിനിമയിലെ സകലകലാവല്ലഭനാണ് ഭാഗ്യരാജ്. തിരക്കഥ, സംവിധാനം, അഭിനയം എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തിളങ്ങിയ ജനപ്രിയ താരം. ഇപ്പോഴിതാ, ഭാഗ്യരാജിന്റെ ഒരു വമ്പൻ മേക്കോവര്‍ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സാൾ‌ട്ട് ആൻഡ് പെപ്പര്‍ ലുക്കിൽ, സ്റ്റൈലിഷ് ഗെറ്റപ്പിലാണ് താരം

തമിഴ് സിനിമയിലെ സകലകലാവല്ലഭനാണ് ഭാഗ്യരാജ്. തിരക്കഥ, സംവിധാനം, അഭിനയം എന്നിങ്ങനെ കൈവച്ച മേഖലകളിലെല്ലാം തിളങ്ങിയ ജനപ്രിയ താരം.

ഇപ്പോഴിതാ, ഭാഗ്യരാജിന്റെ ഒരു വമ്പൻ മേക്കോവര്‍ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്. സാൾ‌ട്ട് ആൻഡ് പെപ്പര്‍ ലുക്കിൽ, സ്റ്റൈലിഷ് ഗെറ്റപ്പിലാണ് താരം ചിത്രങ്ങളിൽ.

ADVERTISEMENT

ഒരുകാലത്ത് തെന്നിന്ത്യയുടെ പ്രിയനായികയായിരുന്ന പൂർണിമ ഭാഗ്യരാജാണ് ഭാഗ്യരാജിന്റെ ഭാര്യ. തമിഴിലെ യുവനടനായ ശന്തനു മകനാണ്.

ADVERTISEMENT
ADVERTISEMENT