തെലുങ്ക് നടന്‍ കൊംചട ശ്രീനിവാസ് അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കൊംചട ശ്രീനിവാസ്. ഒരു സിനിമാ ചിത്രീകരണത്തിനിടെ, താരം സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയില്‍ നെഞ്ചിന്

തെലുങ്ക് നടന്‍ കൊംചട ശ്രീനിവാസ് അന്തരിച്ചു. 47 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കൊംചട ശ്രീനിവാസ്.

ADVERTISEMENT

ഒരു സിനിമാ ചിത്രീകരണത്തിനിടെ, താരം സെറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയില്‍ നെഞ്ചിന് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഹൃദ്രോഗം സ്ഥിരീകരിച്ചത്.

ADVERTISEMENT

ആശുപത്രി വിട്ട ശേഷം സ്വന്തം നാടായ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലേക്ക് സംക്രാന്തി ആഘോഷിക്കാനായി പോയ താരം അവിടെ വച്ച് തളര്‍ന്നു വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ADVERTISEMENT
ADVERTISEMENT