ഇനി ചിരിയുടെ ‘മൻമത ലീലൈ’: ട്രെയിലർ എത്തി
‘മാനാട്’ എന്ന വൻ ഹിറ്റിനു ശേഷം വങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘മൻമത ലീലൈ’യുടെ ട്രെയിലർ എത്തി. അശോക് സെൽവൻ നായകാകുന്ന ചിത്രം അഡൽറ്റ് കോമഡി എന്റർടെയ്നറാണ്. സംയുക്ത ഹെഗ്ഡെ, റിയ സുമൻ, സ്മൃതി വെങ്കട്, പ്രേംഗി അമരെൻ, കരുണാകരൻ, ജയപ്രകാശ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സംഗീതം പ്രേംഗി തന്നെയാണ്.

‘മാനാട്’ എന്ന വൻ ഹിറ്റിനു ശേഷം വങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ‘മൻമത ലീലൈ’യുടെ ട്രെയിലർ എത്തി. അശോക് സെൽവൻ നായകാകുന്ന ചിത്രം അഡൽറ്റ് കോമഡി എന്റർടെയ്നറാണ്.
സംയുക്ത ഹെഗ്ഡെ, റിയ സുമൻ, സ്മൃതി വെങ്കട്, പ്രേംഗി അമരെൻ, കരുണാകരൻ, ജയപ്രകാശ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. സംഗീതം പ്രേംഗി തന്നെയാണ്.