ഫഹദ് ഇനി മാമന്നനിൽ...പുത്തൻ ലുക്കിൽ താരം: ഒരുങ്ങുന്നത് വൻ ചിത്രം
പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാമന്ന’നിൽ ഫഹദ് ഫാസിൽ ജോയിൻ ചെയ്തു. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. വടിവേലുവുവാണ് മറ്റൊരു പ്രധാന വേഷത്തിൽ. എ.ആർ. റഹ്മാൻ സംഗീത സംവിധാനം. തേനി ഈശ്വർ ഛായാഗ്രഹണം. അതേ സമയം,

പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മാമന്ന’നിൽ ഫഹദ് ഫാസിൽ ജോയിൻ ചെയ്തു. ഉദയനിധി സ്റ്റാലിൻ നായകനാകുന്ന സിനിമയിൽ കീർത്തി സുരേഷ് ആണ് നായിക. വടിവേലുവുവാണ് മറ്റൊരു പ്രധാന വേഷത്തിൽ.
എ.ആർ. റഹ്മാൻ സംഗീത സംവിധാനം. തേനി ഈശ്വർ ഛായാഗ്രഹണം.
അതേ സമയം, ഫഹദ് അഭിനയിച്ച മറ്റൊരു തമിഴ് ചിത്രം ‘വിക്രം’ റിലീസിന് ഒരുങ്ങുകയാണ്. കമൽഹാസന്‍ ആണ് നായകൻ.