പേര് തുന്നിച്ചേർത്ത വിവാഹ സാരി, മരതകത്തിന്റെ ആഭരണങ്ങള്‍: നയൻതാരയുടെ വിവാഹ ലുക്കിന്റെ പ്രത്യേകത ഇവയാണ്
അടുത്തകാലത്ത് തെന്നിന്ത്യ ഏറ്റവുമധികം ആഘോഷമാക്കിയ താരവിവാഹമാണ് നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും. വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. മോണിക്ക ഷാ ഡിസൈൻ ചെയ്ത വെർമില്യൺ റെഡ്ഡിലുള്ള ഹാൻഡ്ക്രാഫ്റ്റ് വസ്ത്രമാണ് നയൻതാര അണിഞ്ഞിരുന്നത്. ലെഹങ്കയും സാരിയും ഒത്തുചേർന്ന വസ്ത്രമാണ് ഇത്.

അടുത്തകാലത്ത് തെന്നിന്ത്യ ഏറ്റവുമധികം ആഘോഷമാക്കിയ താരവിവാഹമാണ് നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും. വിവാഹചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
മോണിക്ക ഷാ ഡിസൈൻ ചെയ്ത വെർമില്യൺ റെഡ്ഡിലുള്ള ഹാൻഡ്ക്രാഫ്റ്റ് വസ്ത്രമാണ് നയൻതാര അണിഞ്ഞിരുന്നത്. ലെഹങ്കയും സാരിയും ഒത്തുചേർന്ന വസ്ത്രമാണ് ഇത്. ഹൊയ്സല ക്ഷേത്ര ഡിസൈനാണ് എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്. നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും പേരും സാരിയില്‍ തുന്നിച്ചേർത്തിരുന്നു. മരതകത്തിന്റെ ആഭരണങ്ങളാണ് നയൻതാര അണിഞ്ഞത്. സിംപിൾ മേക്കപ്പ്.
ജേഡ് ബൈ മോണിക്ക ആന്‍ഡ് കരിഷ്മ ഒരുക്കിയ ഹാൻഡ് ക്രാഫ്റ്റ് ചെയ്ത വേഷ്ടിയും കുർത്തയും ഷാളും ചേരുന്നതായിരുന്നു വിഘ്നേഷിന്റെ വിവാഹ വേഷം.
രാവിലെ 8.30ന് നടന്ന ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.