അക്ഷയ് കുമാറിന്റെ അഡ്വെഞ്ചർ ത്രില്ലർ: ‘രാം സേതു’ ടീസർ എത്തി
അക്ഷയ് കുമാർ നായകനാകുന്ന ‘രാം സേതു’വിന്റെ ടീസർ എത്തി. അഭിഷേക് ശർമ സംവിധാനം ചെയ്യുന്ന സിനിമയിൽ പുരാവസ്തു ഗവേഷകനായി അക്ഷയ് എത്തുന്നു. ജാക്വിലിൻ ഫെർണാണ്ടസ്, നുസ്രത്ത് ഭറുച്ച, സത്യദേവ് എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രം ഒക്ടോബർ 25ന് തിയറ്ററുകളിലെത്തും.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT