പൂർണമനസ്സോടെ, ശ്രദ്ധയർപ്പിച്ച്...: കളരിപ്പയറ്റ് അഭ്യസിച്ച് കാജല്‍ അഗര്‍വാള്‍
‘ഇന്ത്യന്‍ 2 ’ നു വേണ്ടി കളരിപ്പയറ്റ് അഭ്യസിച്ച് നടി കാജല്‍ അഗര്‍വാള്‍. കമല്‍ ഹാസന്‍ നായകനായെത്തുന്ന ചിത്രത്തിൽ കാജല്‍ ആണ് നായിക. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ കളരിപ്പയറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കളരിപ്പയറ്റ് പഠിക്കുന്നതിന്റെ വിഡിയോ കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്

‘ഇന്ത്യന്‍ 2 ’ നു വേണ്ടി കളരിപ്പയറ്റ് അഭ്യസിച്ച് നടി കാജല്‍ അഗര്‍വാള്‍. കമല്‍ ഹാസന്‍ നായകനായെത്തുന്ന ചിത്രത്തിൽ കാജല്‍ ആണ് നായിക. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ കളരിപ്പയറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ട്. കളരിപ്പയറ്റ് പഠിക്കുന്നതിന്റെ വിഡിയോ കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് ഇതിനകം വൈറലാണ്.
മകൻ ജനിച്ച് ആറ് മാസത്തിനുള്ളില്‍ തന്നെ കാജല്‍ വീണ്ടും അഭിനയ രംഗത്തേക്കു തിരിച്ചെത്തിയിരിക്കുകയാണ്. കളരിപ്പയറ്റ് ഒരു പുരാതന ഇന്ത്യന്‍ ആയോധന കലയാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ ഇത് ഇടയ്ക്കിടെ ആണെങ്കിലും പൂര്‍ണമനസോടെ അഭ്യസിക്കുന്നുണ്ടെന്നും കാജല്‍ വിഡിയോയ്ക്ക് ഒപ്പം കുറിച്ചു.