ആ സങ്കടങ്ങൾ കേട്ടപ്പോൾ, വീട്ടുജോലിക്കാരിയുടെ 4 ലക്ഷത്തിന്റെ കടം നയൻതാര വീട്ടി: പ്രശംസിച്ച് വിഘ്നേഷിന്റെ അമ്മ
മരുമകൾ നയൻതാരയെ പ്രശംസയാൽ പൊതിഞ്ഞ് വിഘ്‌നേഷ് ശിവന്റെ അമ്മ മീന കുമാരി. ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ കൈ അയച്ച് സഹായിക്കാൻ ഒരു മടിയും കാണിക്കാത്തവളാണ് നയൻതാര എന്ന് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ മീനാ കുമാരി പറഞ്ഞു. ‘‘നയൻതാരയുടെ വീട്ടിൽ എട്ട് ജോലിക്കാറുണ്ട്. ഒരിക്കൽ അവരിൽ ഒരു

മരുമകൾ നയൻതാരയെ പ്രശംസയാൽ പൊതിഞ്ഞ് വിഘ്‌നേഷ് ശിവന്റെ അമ്മ മീന കുമാരി.
ബുദ്ധിമുട്ട് പറഞ്ഞ് ആരെത്തിയാലും അവരെ കൈ അയച്ച് സഹായിക്കാൻ ഒരു മടിയും കാണിക്കാത്തവളാണ് നയൻതാര എന്ന് ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ മീനാ കുമാരി പറഞ്ഞു.
‘‘നയൻതാരയുടെ വീട്ടിൽ എട്ട് ജോലിക്കാറുണ്ട്. ഒരിക്കൽ അവരിൽ ഒരു സ്ത്രീ അവരുടെ ദുരിതങ്ങൾ നയൻതാരയോട് പറഞ്ഞു. അവർക്ക് നാല് ലക്ഷം രൂപ കടം ഉണ്ട്. നയൻതാര ഉടൻ തന്നെ ആ പണം നൽകി’’– മീന കുമാരി പറയുന്നു.
വിഡിയോ –