അമ്മയും അമ്മയുടെ സുബ്ബലക്ഷ്മിയും...മകൾക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് ഗൗതമി
മകള്‍ സുബ്ബലക്ഷ്മിയോടൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം ഗൗതമി. ‘Maa inti Mahalaxmi...maa Subhalaxmi’ എന്ന കുറിപ്പോടെയാണ് ഗൗതമി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സുബ്ബലക്ഷ്മിയുടെ സിനിമാ പ്രവേശനം ഇടയ്ക്ക് വാര്‍ത്തയായിരുന്നു. വിജയ ദേവരകെണ്ടയുടെ നായികയായി

മകള്‍ സുബ്ബലക്ഷ്മിയോടൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം ഗൗതമി. ‘Maa inti Mahalaxmi...maa Subhalaxmi’ എന്ന കുറിപ്പോടെയാണ് ഗൗതമി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സുബ്ബലക്ഷ്മിയുടെ സിനിമാ പ്രവേശനം ഇടയ്ക്ക് വാര്‍ത്തയായിരുന്നു. വിജയ ദേവരകെണ്ടയുടെ നായികയായി സുബ്ബലക്ഷ്മി എത്തുന്നു എന്നായിരുന്നു സൂചന. എന്നാൽ വാര്‍ത്തകളില്‍ സത്യമില്ലെന്നും ഇപ്പോള്‍ പഠനത്തിലാണ് സുബ്ബലക്ഷ്മി ശ്രദ്ധിക്കുന്നതെന്നും ഗൗതമി പിന്നീടു വ്യക്തമാക്കി.
സന്ദീപ് ഭാട്ടിയ–ഗൗതമി ദമ്പതികളുടെ മകളാണ് സുബ്ബലക്ഷ്മി. സന്ദീപും ഗൗതമിയും പിന്നീടു പിരിഞ്ഞു. 2005ല്‍ ഗൗതമി കമൽഹാസനോടൊപ്പം ജീവിതം ആരംഭിച്ചെങ്കിലും 2016ല്‍ ഇരുവരും പിരിഞ്ഞു.