ചിത്രീകരണം പുരോഗമിക്കുന്ന, മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന ‘ശ്വാസമേ’ എന്ന സിനിമയുടെ സഹസംവിധായകൻ സന്തോഷ് റാം അന്തരിച്ചു. 49 വയസ്സായിരുന്നു. നെൻമാറ വലങ്കി സ്വദേശിയാണ്. പാലക്കാട്ടെ ലൊക്കേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. സന്തോഷ് സഹസംവിധായനായി എത്തുന്ന ആദ്യ ചിത്രമാണ് ‘ശ്വാസമേ’. സഹോദരൻ മണി പ്രസാദാണ്

ചിത്രീകരണം പുരോഗമിക്കുന്ന, മലയാളത്തിലും തമിഴിലും ഒരുങ്ങുന്ന ‘ശ്വാസമേ’ എന്ന സിനിമയുടെ സഹസംവിധായകൻ സന്തോഷ് റാം അന്തരിച്ചു. 49 വയസ്സായിരുന്നു. നെൻമാറ വലങ്കി സ്വദേശിയാണ്.

പാലക്കാട്ടെ ലൊക്കേഷനിൽ കുഴഞ്ഞു വീഴുകയായിരുന്നു. സന്തോഷ് സഹസംവിധായനായി എത്തുന്ന ആദ്യ ചിത്രമാണ് ‘ശ്വാസമേ’. സഹോദരൻ മണി പ്രസാദാണ് ചിത്രത്തിന്റെ സംവിധായകൻ.

ADVERTISEMENT

കലാഭവൻ മണിയോടൊപ്പം അനവധി ആൽബങ്ങൾ സന്തോഷ് ഒരുക്കിയിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT