കളരിപ്പയറ്റിൽ ഗിന്നസ് റേക്കോർഡ് നേട്ടവുമായി നടി ഐമ സെബാസ്റ്റ്യൻ. ഡോ. റാഹിസ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി സംഘമാണ് ഒരേ സമയം ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കളരിപ്പയറ്റ് അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റേക്കോർഡ് നേടിയിരിക്കുന്നത്. ഈ കളരി സംഘത്തിൽ ഐമയും ഭാഗമാണ്. കളരി ക്ലബ്ബ് ദുബായും

കളരിപ്പയറ്റിൽ ഗിന്നസ് റേക്കോർഡ് നേട്ടവുമായി നടി ഐമ സെബാസ്റ്റ്യൻ. ഡോ. റാഹിസ് ഗുരുക്കളുടെ നേതൃത്വത്തിലുള്ള കളരി സംഘമാണ് ഒരേ സമയം ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കളരിപ്പയറ്റ് അവതരിപ്പിച്ച് ഗിന്നസ് വേൾഡ് റേക്കോർഡ് നേടിയിരിക്കുന്നത്. ഈ കളരി സംഘത്തിൽ ഐമയും ഭാഗമാണ്.

കളരി ക്ലബ്ബ് ദുബായും ദുബായ് പൊലീസും ചേർന്നാണ് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

ADVERTISEMENT

നിര്‍മ്മാതാവ സോഫിയ പോളിന്റെ മകൻ കെവിനാണ് ഐമയുടെ ജീവിതപങ്കാളി. ദുബായിലാണ് ഐമ ഇപ്പോൾ താമസിക്കുന്നത്.

‘ജേക്കബിന്‍റെ സ്വർഗരാജ്യ’ത്തിൽ നിവിൻ പോളിയുടെ സഹോദരിയായും ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ മകളായും തിളങ്ങിയ ഐമ വിവാഹശേഷം അഭിനയരംഗത്തു നിന്നു വിട്ടുനിൽക്കുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT