അലി അബ്ബാസ് സഫർ സംവിധാനം െചയ്ത്, അക്ഷയ് കുമാര്‍ നായകനാകുന്ന ‘ബഡേ മിയാൻ ചോട്ടേ മിയാൻ’ ൽ പൃഥ്വിരാജും. കബീർ എന്ന കഥാപാത്രമായാണ് പൃഥ്വി ചിത്രത്തിൽ. ടൈഗർ ഷ്രോഫ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. പൃഥ്വിയുടെ നാലാമത്തെ ബോളിവുഡ് ചിത്രംമാണിത്.

ജാൻവി കപൂർ നായികയായി എത്തുന്നു. വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT