മകൻ ഇൻപനിധിയും പെൺസുഹൃത്തും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് തമിഴ്നാട് കായിക, യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിൻ. വൈറല്‍ ദൃശ്യങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മകനു 18 വയസ്സ് തികഞ്ഞുവെന്നായിരുന്നു ഉദയനിധിയുടെ മറുപടി. ‘‘അത് എന്റെ

മകൻ ഇൻപനിധിയും പെൺസുഹൃത്തും ഒരുമിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ഉയർന്ന വിവാദങ്ങളോട് പ്രതികരിച്ച് തമിഴ്നാട് കായിക, യുവജനകാര്യ മന്ത്രി ഉദയനിധി സ്റ്റാലിൻ. വൈറല്‍ ദൃശ്യങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മകനു 18 വയസ്സ് തികഞ്ഞുവെന്നായിരുന്നു ഉദയനിധിയുടെ മറുപടി.

‘‘അത് എന്റെ മകന്റെ വ്യക്തിപരമായ കാര്യമാണ്. ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതിൽ പരിധിയുണ്ട്. എനിക്കും ഭാര്യയ്ക്കും മകനുമിടയിൽ സംസാരിക്കുന്ന കാര്യങ്ങൾ പൊതുസ്ഥലത്ത് പറയാനാവില്ല.’’- ഉദയനിധി വ്യക്തമാക്കി.

ADVERTISEMENT

ഉദയനിധിയുടെ മറുപടിയെ പ്രശംസിച്ച് നിരവധി പേരാണ് രം​ഗത്തു വന്നത്. വിവാദങ്ങൾ ഉയര്‍ന്നതോടെ മകനെ പിന്തുണച്ചുകൊണ്ട് ഉദയനിധിയുടെ ഭാര്യ കിരുതികയും രംഗത്തെത്തി. സ്നേഹിക്കാനും അത് പ്രകടിപ്പിക്കാനും മടിക്കേണ്ടതില്ല എന്നാണ് കിരുതിക ട്വീറ്റ് ചെയ്തത്. 

ജനുവരിയിലാണ് ഇൻപനിധിയുടെയും പെൺസുഹൃത്തിന്റെയും സ്വകാര്യചിത്രങ്ങൾ പുറത്തുവന്നത്. ചിത്രങ്ങള്‍ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്വകാര്യ ചിത്രങ്ങള്‍ തമിഴ്നാട്ടിലെ പ്രതിപക്ഷ കക്ഷികള്‍ സമൂഹമാധ്യമങ്ങളിൽ വിഷയമാക്കുന്നുണ്ട്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT