താടിയും മുടിയും നീട്ടി വളര്‍ത്തി ‘ക്യാപ്റ്റൻ മില്ലർ’; കിടിലന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് ധനുഷ്
കിടിലന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ ധനുഷ്. താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള ധനുഷിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തായത്. ‘ക്യാപ്റ്റൻ മില്ലർ’ ലുക്ക് എന്നാണ് ആരാധകർ ധനുഷിന്റെ രൂപത്തെ വിശേഷിപ്പിച്ചത്. ധനുഷിന്റെ

കിടിലന്‍ മേക്കോവറില്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ ധനുഷ്. താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള ധനുഷിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തായത്. ‘ക്യാപ്റ്റൻ മില്ലർ’ ലുക്ക് എന്നാണ് ആരാധകർ ധനുഷിന്റെ രൂപത്തെ വിശേഷിപ്പിച്ചത്.
ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. അരുണ്‍ മതേശ്വരനാണ് സിനിമ സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരൻ തന്നെയാണ് തിരക്കഥ. ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും സിനിമയില്‍ എന്നും റിപ്പോര്‍ട്ടുണ്ട്.
ജൂലൈയില്‍ ടീസര്‍ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. ദീപാവലിക്ക് മുന്‍പേ റിലീസ് ഉണ്ടാകും എന്നാണ് വിവരം. കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ, തെലുങ്ക് താരം സുന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിൽ. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം.